ഓം ഹരി ശ്രീ ഗണപതയെ നമഃ
ഓം ഹരി ശ്രീ ഗണപതയെ നമഃ
സരസ്വതി നമഃസ്തുഭ്യം
വരതേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ
ഓം സരസ്വതിദേവിയെ നമഃ
-----------------------------------------------
"വിജ്ഞാനാത്മികയായ് കലാസുഭഗയാ-
ള്‍ത്താരിലുള്‍ച്ചേര്‍ന്നിടു-
ന്നജ്ഞാനാന്ധതമസ്സകറ്റിവിലസും
ഭാസ്വല്‍ പ്രഭൂതാദയായ്
സീമാതീതവരപ്രമോദമിലാന്‍
സീമാതീതവരപ്രമോദമിലാന്‍
പാരിന്നൊരാധാരമാം
ശ്രീമല്‍ഭാരതീയെന്റെ നാവിലനിശം
ചെയ്‌തീടണം നര്‍ത്തനം"
(കവന കൗതുകം)
വിദ്യാരംഭം മൂകാംബികയില്‍
-------------------------------------

ഓം ഹരി ശ്രീ ഗണപതയെ നമഃ
-----------------------------------------------

നാവിന്‍ തുമ്പില്‍ പൊന്നുകൊണ്ട് ആദ്യാക്ഷരം......
---------------------------------------------

മൂകാംബികാ സരസ്വതി മണ്ടപത്തില്‍ നൃത്തം അവതരിപ്പിക്കുന്ന ഒരുകുഞ്ഞു
കലാകാരി
------------------------------------------------------------------------------------------------
അറിവിന്റെ ലോകത്തിലേക്കു ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും എല്ലാവിധ ആശംസകളും
Comments
:)
കുഞ്ഞാ -- കുഞ്ഞന്റെ മകന് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
ഹരിശ്രീ ,സഹയാറ്റ്രികാ,രാമനിണ്ണീ, ശ്രീ, മയൂരാ.. - നന്ദി
കുഞ്ഞന്‍ത്രേസ്യേ ഈ വഴി വന്നതിനു നന്ദി.
മറുപടി പറയാന്‍ താമസിച്ചതിനു ക്ഷമാപണത്തോടെ എല്ലാവര്‍ക്കും നന്ദി ഒരിക്കല്‍ക്കൂടി.....