This blog is in my mother tongue, Malayalam. You need the unicode font AnjaliOldLipi to read this.

Saturday, April 5, 2008

ടിക്കറ്റ് ചാര്ജ് എന്താണാവോ.....


ഈ ബസില്‍ തിരക്കില്ലന്നു തോന്നുന്നു...
എന്തായാലും ഇതില്‍ പോകാം ।
ടിക്കറ്റ് ചാര്ജ് എന്താണാവോ.....

13 comments:

മോഹനം said...

ടിക്കറ്റ് ചാര്ജ് എന്താണാവോ.

ബാബുരാജ് ഭഗവതി said...

ഒരു രസികന്‍
അടിക്കുറിപ്പ്‌.
നിഷ്കളങ്കവും...........

കുഞ്ഞന്‍ said...

ഹഹ..

എന്തായാലും കേരളത്തിലേക്കുള്ള ബസ്സാണെങ്കില്‍ അതില്‍ കയാറാതിരിക്കൂ, കേറിയാല്‍പ്പിന്നെ പ്ലെയിറ്റില്‍ നോക്കിയാല്‍ മതി...!

അടിക്കുറിപ്പ് രസകരം.

യാരിദ്‌|~|Yarid said...

:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ആരും ഇല്ലെന്നു തോന്നുന്നു.ഇതില്‍ തന്നെയാകാ
ഇന്നത്തെ അപ്പിയിടല്‍

വലിയ വരക്കാരന്‍ said...

:) :) :)

മോഹനം said...

ബാബുരാജ് നന്ദി

കുഞ്ഞാ തീര്ച്ചയായും , നന്ദി

അനൂപ് ഹ ഹ ഹ

യാരിദ് , വലിയ വരക്കാരന്‍  നന്ദി

നന്ദു said...

‘ബാക്കി കൂട്ടിയേപ്പിച്ചു വിട്ട സാറീ കടയില്‍ സിഗരറ്റ് വാങ്ങാന്‍ കേറീട്ട് പുറകിലൂടെ മുങ്ങി... സാറെ എന്റെ ബാക്കി കാശിങ്ങു തന്നേച്ചു പോ!”

കാന്താരിക്കുട്ടി said...

അയ്യോ ഇതെന്റെ നന്ദിനി പശു ആണല്ലോ.ഇവളെങ്ങനെ ഇവിടെ വന്നു..ഇന്നലെ പാല്‍ അല്പം കുറഞ്ഞതിനു ചെറുതായി ഒന്നു വഴക്കു പറഞ്ഞതേ ഉള്ളൂ...അപ്പോളെക്കും അവള്‍ ഒളിച്ചോടി...ഈ പശൂന്റെ ഒരു കാര്യം...വീട്ടീലു പോടീ..അടി കൊള്ളാതെ ...

Kijar said...

See Please Here

Rahul said...

Nice!

Kichu & Chinnu | കിച്ചു & ചിന്നു said...

ഹി ഹി .. കൊള്ളാം

നവരുചിയന്‍ said...

നീ ഇതില്‍ കേറി ഇരുന്നോ .. എന്ന് പറഞ്ഞിട്ടു പോയ എന്റെ ചേട്ടനെ കാണാന്‍ ഇല്ലലോ ???

Blog Archive

About Me

My Photo
മോഹനം
നാട് കൊല്ലം , കൂടുതല്‍ എന്തു പറയാന്‍.....
View my complete profile

പിന്തുടരുന്നവര്‍.......

Blog Widget by LinkWithin