എന്താണിത്‌ ?


ഇതെന്താണെന്ന് ആര്‍ക്കെങ്കിലും പറയാമോ ?

Comments

Mohanam said…
ഇതെന്താണെന്ന് ആര്‍ക്കെങ്കിലും പറയാമോ ?
അണ്ണാറച്ചക്ക, അല്ലെങ്കില്‍ പൈനാപ്പിള്‍..അല്ലെ...
മനസ്സിലായില്ലല്ലോ....
ഇതു നമ്മുടെ കൈതചക്ക അല്ലേ? കൈത ചക്ക എന്നു വച്ചാല്‍ പൈനാപ്പിള്‍ അല്ല പായ നെയ്യാന്‍ ഉപയോഗിക്കുന്ന തഴയെടുക്കുന്ന കൈത. എന്റെ നാട്ടില്‍ അതിന് കൈതചക്ക എന്ന് തന്നയാണ് പറയുക.
മുള്ളന്‍ പന്നി..! ;)
ശ്രീ said…
മനസ്സിലായില്ല...
എണ്ണപ്പനയുടെ കായയാണോ?
വീണ്ടും ഒരുത്തരം കൂടി..

മൈസൂര്‍ അടക്ക അല്ലെങ്കില്‍ പാഞ്ചാലി പറഞ്ഞ ഉത്തരം എണ്ണപ്പനയുടെ കുരു

ചിത്രത്തിലെ പഴത്തിന്റെ ഇടയില്‍ അണ്ണാറച്ചക്കയുടെപോലെ ഇലകള്‍(തണ്ട്) കാണാം

ഇത്ര ദിവസമായിട്ടും മോഹനം ഇതില്‍ ഇടപെടാത്തെതെന്താണ്..? ഉത്തരം പറയൂ ഉത്തരം പറയൂ..
Mohanam said…
കുഞ്ഞന്‍ ഇടപെടാം ,

ഇതുവരെ 5 ദിവസമല്ലേ ആയുള്ളൂ...
ഇനിയും ഉത്തരങ്ങള്‍ പോരട്ടേ.....

ഒരു ക്ളൂ തരാം ....

ഇത് നമ്മുടെ നാട്ടില്‍ വിവാദം ഉണ്ടാക്കിയ കക്ഷിയാണ്.......
Mohanam said…
ഹെന്തേ ആരും വരാത്തേ... ഇതുവരെ ഏഴുപേര്‍ മാത്രം ....
മ്മടെ ലീഡറ് പണ്ട് കുടുങ്ങീല്ലെ പാമോയില്‍ അതിന്‍റെ കിടുങ്ങാമണി...മനസ്സില്ലയില്ലെ..അതെന്നെ കുര്വയ്...
nandakumar said…
പാമോയില്‍ കുരു....!! അതന്നേ...
ലീഡര്‍ ഫെയിം എണ്ണക്കുരു തന്നെയാണെന്ന് തോന്നുന്നു.
Mohanam said…
ഏകദേശം 5 മാസം .............ഇപ്പോളാണ്‌ വീണ്ടും ബ്ളോഗില്‍ വരാന്‍ പറ്റിയത്... ഉത്തരം പറഞുതരാന്‍ വൈകിയതില്‍ ക്ഷമിക്കണമെന്ന് അഭ്യര്ഥിക്കുന്നു ...

ശരിയുത്തരം പറഞ്ഞത് പാന്ചാലി , വെളിച്ചപ്പാട് , നന്ദകുമാര്‍ , മുസാഫിര്‍ ... കൂടാതെ കുഞന്‍ പ്രോല്‍സാഹനം മാത്രം 

ചിത്രം പിടിച്ചത് കൊല്ലം ജില്ലയിലെ അന്ചല്‍ എന്ന സ്ഥലത്ത് ഓയില്‍ പാം ഇന്ഡ്യയുടെ തോട്ടത്തില്‍ നിന്നും 

Popular Posts