ലിച്ചി

Comments

Mohanam said…
ലിച്ചി
ശ്രീ said…
ആത്തച്ചക്ക/സീതപ്പഴം ?
Mohanam said…
ശ്രീ ഇത് ആത്തച്ചക്കയും സീതപ്പഴവും അല്ല അതിലും വലിപ്പം കുറഞ്ഞ ഒന്നാണ്, റംബുട്ടാന്‍ ഇനത്തില്‍പ്പെട്ട ഒന്ന്
ലിച്ചി കേരള ഉല്‍പ്പന്നമാണോ?
Mohanam said…
ഫോട്ടോയില്‍ കാണിച്ചിരിക്കുന്നത് തായ്‌ലന്റ് ഉല്‍പന്നം.
yousufpa said…
ലിച്ചി , നമ്മുടെ ബംഗാളിലും മലേഷ്യയിലും ഇന്റോനേഷ്യയിലും ധാരാളം ഉണ്ടാകാറുണ്ടെങ്കിലും തായ്‌ലന്റ് ആണ് ഇതിന്റെ തറവാടെന്ന് തോന്നുന്നു.ഇതിന്റെ ഗണത്തിൽ പെട്ട വിവിധ തരം പഴവർഗ്ഗങ്ങൾ അവിടെ വിപണിയിലും അല്ലാതെയും ഉണ്ട്.ഒട്ടൊക്കെ യഥേഷ്റ്റം കഴിക്കാൻ ഈയുള്ളവന് ഭാഗ്യം ണ്ടായിട്ടുണ്ട്.
Naushu said…
നന്നായിരിക്കുന്നു...
ശ്രീ said…
നന്ദി മാഷേ.

ഇതു തന്നെ അല്ലേ അത്?

Popular Posts