പൂച്ചക്കുട്ടിക്കാ.....

Comments

Arjun Bhaskaran said…
മോഹനം ചേട്ടാ.. ഈ ചിത്രത്തിലുള്ള പഴമൊക്കെ ഇപ്പോളും ഉണ്ടോ? കുറെ നാളായി ഇതൊക്കെ കണ്ടിട്ട്.പിന്നെ ചിത്രത്തിനടിയില്‍ അല്പം വിവരണം കൂടി കൊടുത്താല്‍ നല്ലതായിരിക്കും
Mohanam said…
മാഡ് & സുനില്‍ എനിക്ക് ഇതിന്റെ പേര് അറിയില്ലായിരുന്നു അമ്മയാണ് പറഞ്ഞത് പൂച്ച്ക്കുട്ടിക്കാ എന്ന്, അമ്മ പറഞ്ഞത് ഇത് കഴിക്കാറില്ലായെന്നാണ്, എന്നാല്‍ ഈ ഫോട്ടോ കണ്ട ചിലര്‍ പറഞ്ഞത് ഇത് കഴിക്കാന്‍ കൊള്ളാമെന്നാണ് , രുചി ചെറിയ പുളിപ്പോടുകൂടിയ മധുരമെന്നാണ്.
Sneha said…
ഇത് ചാമ്പക്ക വര്‍ഗത്തില്‍ പെട്ട പഴം ആണോ.?
പൂച്ചകുട്ടിക്ക, കീരിപ്പഴം എന്നൊക്കെ അറിയപ്പെടുന്ന പഴം.
syzygium zeylanicum എന്ന ശാസ്ത്ര നാമം

Popular Posts