Untitled......!!


Comments

റഫിസ് said…
സുഹ്രത്തെ ഞാന്‍ ഒരു nikon coolpix L120 വാങ്ങാന്‍ അഗ്രഹികുന്നു,ഫോട്ടോഗ്രാഫി കുറച്ച് നാളായി തലക് പിടിച്ചിട്ട് ഈ ക്യാമറയെ കുറിച്ച് കുടുതലായി അറിഞ്ഞാന്‍ കൊള്ളാം എന്നു ഉണ്ട് എന്‍റെ മെയില്‍ ഐ ടി andulrafeespta@gmail.com ഇതില്‍ മറുപടി പ്രധിക്ഷിക്കുന്നു
Mohanam said…
സുഹ്ർത്തേ ഈ വഴി വന്നതിനു നന്ദി, താങ്കൾ പറഞ്ഞ ക്യാമറ നല്ലതാണോ ചീത്തയാണോ എന്ന് പറയാൻ ഞാൻ ആളല്ല, എന്നാലും പലരും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, അവരുടെ അഭിപ്രായം നല്ലതാനെന്നാണ് ...;-)
http://kazhchaykkippuram.blogspot.com/2007/11/blog-post.html
മേലെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോയിനോക്കിയാൽ ക്യാമറകളേപ്പറ്റി വിശദമായി പറഞ്ഞിരിക്കുന്നത് കാണാം, ആദ്യം അതൊന്ന് വായിച്ച് മനസ്സിലാക്കൂ, എന്നിട്ട് http://www.dpreview.com/ ദേ ഇവിടെപ്പോയി ക്യാമറകളുടെ സ്പെസിഫിക്കഏഷൻ & വില, കമ്പയർ ചെയ്ത് നോക്കി സ്വയം തീരുമാനിക്കൂ

Popular Posts