ജീവനുള്ള കുപ്പികള്‍


Comments

ജീവനുള്ള ചിത്രം....
Unknown said…
നല്ല കാഴ്ച, സ്ഥലം...?
നല്ല ചിത്രം ആശംസകൾ
Shaheen said…
മനോഹരം...സ്ഥലം എവിടെയാ ?
വേറിട്ടൊരു കാഴ്ച. കുറച്ചു കൂടി നല്ലൊരു ഫ്രേമില്‍ എടുക്കാമായിരുന്നു.
Mohanam said…
ചാണക്യന്‍, ശ്രീ, ഏകലവ്യന്‍, ശ്രീലാല്‍, വരവൂരാന്‍, കുക്കു, വഴിപോക്കന്‍, ഷഹീന്‍, ത്രിശ്ശൂര്‍ക്കാരന്‍, പ്രദീപ്‌, കുട്ടു, സതീഷേട്ടന്‍ -- എല്ലാവര്‍ക്കും നന്ദി.

സതീഷേട്ടാ.., ഷഹീന്‍..,ഏകലവ്യന്‍ ഇത്‌ ദോഹയിലുള്ള ഒരു പാര്‍ക്കാണ്‌, മരങ്ങള്‍ ആസ്റ്റ്രേലിയയില്‍ നിന്നും കൊണ്ടുവന്ന് നട്ടതാണ്‌, അതിനാലാണ്‌ അതിന്റെ ശിഖരങ്ങള്‍ എല്ലാം മുറിച്ചു നിര്‍ത്തിയിരിക്കുന്നത്‌.

പ്രദീപ്‌ പറഞ്ഞതിനോട്‌ ഞാന്‍ യോജിക്കുന്നു, പക്ഷേ അവിടെ അതു സാധ്യമല്ലായിരുന്നു, കാരണം കുറേ മരങ്ങള്‍ ഒന്നിച്ച്‌ ഒരു ഫ്രേമില്‍ വരാനാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌, വേറൊരു ആഗിളില്‍ എടുക്കാന്‍ ശ്രമിച്ചാല്‍ അരോചകമായി തോന്നാവുന്ന വേറെ ചിലതു കൂടി ഫ്രേമില്‍ കടന്നു കൂടും. അതിനാലാണ്‌ ഇങ്ങനെ. നന്ദി.
അതി മനോഹരം ട്ടോ ഈ ചിത്രം
ജീവനുള്ള കുപ്പികൾ അല്ലെങ്കിൽ കുപ്പികളിലെ ജീവൻ
നന്നായിരിക്കുന്നു
കുപ്പികള്‍ കൊള്ളാം. പക്ഷെ ടച്ചിങ്സ് എവിടെ :))
Mohanam said…
കണ്ണനുണ്ണി, വയനാടന്‍, ബിനോയ്.....നന്ദി