വേലിപ്പഴുതിലൂടെ

Comments

Mohanam said…
വേലിപ്പഴുതിലൂടെ
വേലിപ്പഴുതിലൂടെ എത്രയാണ് ഒതുക്കിയത്?
Dethan Punalur said…
ഐഡിയ നന്നു്‌. എന്നാൽ ഇത് അത്ര നല്ല ചിത്രമായി തോന്നുന്നില്ല..
കുറച്ചുകൂടി ബാക്കിലേക്കു വന്നു്‌ ക്ലിക്കുചെയ്തിരുന്നെങ്കിൽ വേലിയും അതിലൂടെ കാണുന്ന ദൃശ്യങ്ങളും ഷാർപ്പാകുമായിരുന്നു. അല്ലെങ്കിൽ കുറേ മുമ്പോട്ടു പോയി വേലി ഔട്ട് ഓഫ് ഫോക്കസാക്കി ദൃശ്യങ്ങൾ ഷാർപ്പാക്കണമായിരുന്നു.
nandakumar said…
വേലി കെട്ടി നിര്‍ത്തിയ വിശ്വാസം!!!
നന്ദന്റെ കമന്റ് ശ്രദ്ധേയം..!!
Mohanam said…
റ്റീച്ചര്‍ നന്ദി,

നന്ദകുമാര്‍ അങ്ങനെ വേലികെട്ടി നിര്‍ത്താന്‍ മാത്രമല്ലേ പറ്റൂ...,നന്ദി,

മിക്കി നന്ദി,

കുഞ്ഞന്‍ നന്ദി,

ദത്തനോടു ഞാനും യോജിക്കുന്നു.
പക്ഷേ ചെറിയൊരു വെത്യാസം മാത്രം. പറഞ്ഞപോലെ ആ ഐഡിയ ഉദ്ദേശിച്ചുകൊണ്ട്‌ എടുത്ത ചിത്രമല്ല. ഇത്‌ ഒരു അബദ്ധത്തില്‍ ഉണ്ടായ ചിത്രമാണ്‌, ഞാന്‍ ആ ക്ഷേത്രവും മലയും മാത്രമേ ഉദ്ദേശിച്ചുള്ളൂ ക്യാമറയുടെ ഓട്ടോഫോക്കസ്‌ കുടുങ്ങിയത്‌ വേലിയില്‍ ആയിപ്പോയെന്നു മാത്രം. അതു തിരിച്ചറിയാന്‍ എന്റെ കണ്ണിനു സാധിച്ചില്ല, അടുത്ത വര്‍ഷം ഒരു ഓപ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്‌. അതിനു ശേഷം ശരിയാകുമായിരിക്കും, കൂടാതെ ഒരു DSLR പോലുമില്ലാതെയുള്ള അഭ്യാസവും കൂടിയല്ലേ.

അഭിപ്രായം തുറന്നു പറഞ്ഞതില്‍ റൊംബ നന്ദി.