Skip to main content
Search
Search This Blog
നേര്‍ക്കാഴ്ചകള്‍ - PHOTO BLOG
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
ചിത്രങ്ങള്‍
പൂവ്
ഫോട്ടോ
February 06, 2010
മഞ്ഞ..
മഞ്ഞ..
Comments
Mohanam
said…
"മഞ്ഞ.."
മുരളി I Murali Mudra
said…
ഇതേതു പൂവാ.??
ഒരു പിടിയും കിട്ടുന്നില്ലല്ലോ..
നല്ല മഞ്ഞ..
ശ്രദ്ധേയന്‍ | shradheyan
said…
അതെ, ഇതേതു പൂവാ?
സുനില്‍ പെരുമ്പാവൂര്‍
said…
പഞ്ചദളത്താലൊളി ചിന്നും
മഞ്ജുള ഗാത്രീ മനോരമേ,
നിനക്കീ മഞ്ജു പീതാംബരമാരുതന്നു
ചന്തം ചിന്തും ചാരു മനോഹരീ
നിന് പെരെന്തോമലെ...
Mohanam
said…
ഇതൊരു കാട്ടു പൂവ്
mini//മിനി
said…
ശരിക്കും ഒരു മഞ്ഞസുന്ദരി തന്നെ,
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
said…
മഞ്ഞ !!!!!!!........
ശ്രീ
said…
കാട്ടു പൂവാണെങ്കിലും മോശക്കാരിയല്ല :)
Unknown
said…
കാട്ടു പൂവ് കൊള്ളാം...
Sarin
said…
നല്ല പടം
Mohanam
said…
ഇവിടെ വന്ന എല്ലാവര്ക്കും എണ്റ്റെ നന്ദി.
ഈ പൂവിണ്റ്റെ പേര് അറിയില്ല ഏകദേശം ഒരു വലിയ റോസാ പൂവിണ്റ്റെ അത്രയും വലുപ്പം, മണമോ ഒരുതരം വൃത്തികെട്ടത് ,
ശരീരം നിറയെ മുള്ളുകളും,
വാസം പീരുമേട്ടിലെ പാറക്കെട്ടുകളില്‍
Micky Mathew
said…
മനൊഹരമയ ഒരു മഞ്ഞ പുവ്
Unknown
said…
കണ്ടാലറിയാത്ത കാട്ടു പൂവേ നീ കാത്തു വച്ചുളോരു പേരെന്താണ്....ഈ പൂവിനെ കുറീച്ചു ഒരു വിവരണം കൂടി കൊടുക്കാമായിരുന്നു നല്ല പടം
Popular Posts
April 17, 2010
അരശി പൂക്കും കാലം
July 14, 2010
വരയാട്
Comments
ഒരു പിടിയും കിട്ടുന്നില്ലല്ലോ..
നല്ല മഞ്ഞ..
മഞ്ജുള ഗാത്രീ മനോരമേ,
നിനക്കീ മഞ്ജു പീതാംബരമാരുതന്നു
ചന്തം ചിന്തും ചാരു മനോഹരീ
നിന് പെരെന്തോമലെ...
ഈ പൂവിണ്റ്റെ പേര് അറിയില്ല ഏകദേശം ഒരു വലിയ റോസാ പൂവിണ്റ്റെ അത്രയും വലുപ്പം, മണമോ ഒരുതരം വൃത്തികെട്ടത് ,
ശരീരം നിറയെ മുള്ളുകളും,
വാസം പീരുമേട്ടിലെ പാറക്കെട്ടുകളില്‍