Skip to main content
Search
Search This Blog
നേര്‍ക്കാഴ്ചകള്‍ - PHOTO BLOG
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
ചിത്രങ്ങള്‍
ഫോട്ടോ
July 14, 2010
വരയാട്
തമിഴില്‍ വരൈ എന്നാല്‍ പാറക്കെട്ട് , പാറക്കെട്ടില്‍ വസിക്കുന്നതുകൊണ്ടാകണം ഇതിനു വര(രൈ) ആട് എന്ന പേര് വീണത്.
Comments
Mohanam
said…
വരയാട്
ശ്രദ്ധേയന്‍ | shradheyan
said…
ഈ വരയാടിന്റെ മേല്‍ വര ഇല്ല അല്ലെ? :)
മൂന്നാറാണോ?
Pratheep Srishti
said…
വരൈയാടിനു വരകളില്ലെങ്കിലും പ്രക്രിതിയിൽ മുഴുവൻ വരകളാണല്ലൊ....
ഒഴാക്കന്.
said…
nice!
അലി
said…
നല്ല പടം!
ഗുപ്തന് said…
അപ്പം വരയാടെന്നു വച്ചാ തലക്കുമീതേ ഇതേപോലെ എപ്പഴും കമ്പി കെട്ടിയപോലെ വര കാണുമോ ?
ചുമ്മാ..... നല്ല പടം :)
Appu Adyakshari
said…
നല്ല ചിത്രം.
Unknown
said…
Nice
സുനില്‍ പെരുമ്പാവൂര്‍
said…
വരയാടിന്റെ പേര് ഇങ്ങനെ ആണോ വന്നത് .. തോടിന്റെയും, പുഴയുടെയും ഒക്കെ ഇറമ്പിലുള്ള സ്ഥലത്തെയും വര എന്നു വിളിച്ചു കേട്ടിട്ടുണ്ട് ,
രാമചന്ദ്രൻ വെട്ടിക്കാട്ട്
said…
പറ്റിച്ചതാല്ലേ??? വരയാടെന്നും പറഞ്ഞ്?? :)
Faisal Alimuth
said…
മനോഹരം..!
പാശ്ചാത്തലത്തിലെ പുല്‍മേടുകള്‍ അതി മനോഹരം.!
Naushu
said…
കൊള്ളാം ഇഷ്ട്ടപ്പെട്ടു
mini//മിനി
said…
വരയില്ലാത്തവൻ വരയാട്.
ഏ.ആര്. നജീം
said…
വരയാടന്.. കൊള്ളാട്ടോ...
ramanika
said…
Nice foto
smitha adharsh
said…
ഇത് മൂന്നാറിലല്ലേ?
poor-me/പാവം-ഞാന്‍
said…
varayatine varavu vechchu..
Mohanam
said…
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി,
സ്ഥലം മൂന്നാറില്‍ രാജമല
Popular Posts
April 17, 2010
അരശി പൂക്കും കാലം
November 19, 2010
നൂറാമത്തെ പോസ്റ്റ്
Comments
മൂന്നാറാണോ?
ചുമ്മാ..... നല്ല പടം :)
പാശ്ചാത്തലത്തിലെ പുല്‍മേടുകള്‍ അതി മനോഹരം.!
സ്ഥലം മൂന്നാറില്‍ രാജമല