Skip to main content
Search
Search This Blog
നേര്‍ക്കാഴ്ചകള്‍ - PHOTO BLOG
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
Bottle Tree
കുപ്പി മരങ്ങള്‍
ചിത്രങ്ങള്‍
ഫോട്ടോ
November 12, 2010
Untitled
Comments
mini//മിനി
said…
എവിടെയാ ഈ സ്ഥലം, എനിക്കും ഒരു ഫോട്ടോ പിടിക്കണമെന്നുണ്ട്.
Mohanam
said…
റ്റീച്ചര്‍ ഇത് ഖത്തറില്‍ ഉള്ള ഒരു പാര്‍ക്കാണ്..:-)
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
said…
ഇത് ഖത്തറിലെ ആസ്പയര് പാര്‍ക്ക് ആണ് . പക്ഷെ മരത്തിന്റെ പേര് പിടിയില്ല.അത് മോഹനം പറയും.
mini//മിനി
said…
ഖത്തർ!
അപ്പോൾ രക്ഷയില്ല, കണ്ട് കൊതി തീർക്കട്ടെ.
Kiran Kannan
said…
Its ‘Bavobab’ Tree
http://www.baobab-solutions.com/the_baobab.htm
Mohanam
said…
ഇത്
ബോബ് ട്രീ
ആണ്,നമുക്ക് ബോട്ടില്‍ ട്രീ എന്നും വേണമെങ്കില്‍ വിളിക്കാം, പ്രധാനമായും പടിഞ്ഞാറന്‍ ആസ്ത്രേലിയായില്‍ ആണ് കാണുന്നത്,
Unknown
said…
നല്ല ട്രീ
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAM
said…
സ്ഥലമേതായാലും, മനോഹരമായിരിക്കുന്നു ഫോട്ടോ. നല്ല കമ്പോസിംഗ്. സില്ഹൌട്ടില് കയ്യുയര്‍ത്തി നില്ക്കുന്ന ആളും, മരവും, മരത്തിനു ആകെ കത്തി നില്ക്കുന്ന കാവി കലര്‍ന്ന ചുവപ്പും, എല്ലാം കൂടി സുന്ദരം.
Unknown
said…
ഉഗ്രൻ ചിത്രം
Mohanam
said…
അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി...:-)
Popular Posts
July 14, 2010
വരയാട്
May 21, 2010
ഒരു പനോരമ പരീക്ഷണം,
Comments
അപ്പോൾ രക്ഷയില്ല, കണ്ട് കൊതി തീർക്കട്ടെ.
http://www.baobab-solutions.com/the_baobab.htm