പ്രാര്‍ത്ഥനയുടെ പുണ്യം

Comments

Mohanam said…
പ്രാര്‍ത്ഥനയുടെ പുണ്യം .........
Mohanam said…
ശിവാ കണ്ടു, അത്‌ തമിഴ്‌നാട്ടിലേതല്ലേ.....

ഞാന്‍ പോസ്റ്റിയിരുന്നത്‌ കൊല്ലം ജില്ലയിലെ വലിയകൂനബായിക്കുളം എന്ന ദേവീ ക്ഷേത്രത്തിലേതാണ്‌
Rani said…
നന്നായിട്ടുണ്ട്,
ചിത്രവും അടിക്കുറുപ്പും
തൊട്ടിലിനകത്ത് കുട്ടികള്‍ കൂടി വേണമായിരുന്നു എന്ന് പ്രാര്‍ത്ഥിക്കാം. പിന്നെ ചിത്രങ്ങളുടെ കൂടെ അല്പം വിവരണം കൂടി ഉണ്ടായാല്‍ നന്നായിരുന്നു.
മനോഹരമായ ചിത്രം!
ഈ തൊട്ടില്‍ കെട്ടിയവരുടെ മനോവിചാരത്തെ പറ്റിയാണു ഞാന്‍ ഓര്‍മ്മിക്കുന്നത് എത്ര എത്ര ആകാംഷയുടെയും ജീവിതം നിരര്‍ത്ഥമായിപ്പൊയേക്കാം എന്നുമുള്ള ചിന്താഭാരം ഈ തൊട്ടിലുകളില്‍......

ഒരു ചെറിയ അഭ്യര്‍ദ്ധന,ചിത്രത്തെ പറ്റി, എവിടെ എടുത്തുയെന്ന ഒരു ചെറിയ അടിക്കുറിപ്പ് കൂടുതല്‍ വിജ്ഞാന പ്രദമാകില്ലെ ?
പ്രാര്‍ത്ഥiക്കാൻ എല്ലാവർക്കും ഓരോ കാരണമുണ്ട്‌.
നന്നായിരിക്കുന്നു ചിത്രം
Mohanam said…
റാണീ അജയ്‌ - നന്ദി,

മിനി , മാണിക്യം ഇത്‌ കൊല്ലം ജില്ലയിലെ വലിയകൂനംബായിക്കുളം എന്ന ദേവീ ക്ഷേത്രത്തിലേതാണ്‌, എന്റെ അറിവില്‍ ശരിയാണോ എന്നറിയില്ല - ഒരിക്കല്‍ കണ്ടതാണ്‌ - ഇവിടെ കുട്ടികള്‍ ഉണ്ടായതിനു ശേഷമാണ്‌ തൊട്ടില്‍ സമര്‍പ്പിക്കുന്നത്‌. കുട്ടിയോടൊപ്പം വന്നിട്ട്‌. അതും മരത്തില്‍ കെട്ടാറില്ല. ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുകയാണ്‌ പതിവ്‌, അംബലം ഭാരവാഹികളാണ്‌ പിന്നീട്‌ ഇത്‌ ക്ഷേത്ര വളപ്പിലുള്ള മരങ്ങളില്‍ കെട്ടുന്നത്‌. അവിടെയുള്ള നിരവധി മരങ്ങള്‍ തൊട്ടില്‍ കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ഇവിടുത്തെ പ്രധാന വഴിപാട്‌ കാര്യസിദ്ധിപൂജയാണ്‌. എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീകളുടെ ഒരു പ്രവാഹം തന്നെയാണ്‌, പുരുഷന്മാരും ഇതില്‍ പങ്കെടുക്കാറുണ്ട്‌. പൂജ 21 ആഴ്ചകളില്‍ തുടര്‍ച്ചയായി എടുക്കണമെന്നാണ്‌. ഉദ്ദേശിക്കുന്ന കാര്യം സാധിക്കും. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 6 കി.മി കിഴക്കുമാറി പള്ളിമുക്കിനോട്‌ ചേര്‍ന്നാണ്‌ ഈ ക്ഷേത്രം നില്‍ക്കുന്നത്‌.

ദീപക്‌, വയനാടന്‍ ...നന്ദി
നന്നായിട്ടുണ്ട്.
ആശംസകള്‍..
ചിത്രം നന്നായിട്ടുണ്ട്.
ആശംസകള്‍...
ദീപക് said…
കൂനമ്പായിക്കുളം ക്ഷേത്രത്തെപറ്റി കൂടുതല്‍ അറിയാന്‍ ...ഇവിടെ നോക്കുക

Popular Posts