13 കണ്ണറ


ഒരു പുനഃപ്രസിദ്ധീകരണം, ചിത്രത്തോടുള്ള വിവരണം ദാ ഇവിടേ
( ചിത്രം ഫിലിം ക്യാമറയില്‍ എടുത്തത്‌ )

Comments

Mohanam said…
ഇനിയൊരു ഓര്‍മ്മമാത്രമാകുമോ....??
ശ്രീ said…
സൂപ്പര്!
നല്ല പടം. അധികം വൈകാതെ ഞാനും പോകുന്നുണ്ട് അവിടെ പടം പിടിക്കാന്‍ :)
sheriffkottarakara said…
ബ്രോഡ്ഗേജ്‌ കുപ്പായം ഇനിയും തയ്ച്ചു തീർന്നിട്ടില്ല. ഇപ്പോഴത്തെ അവധി രണ്ടായിരത്തിപത്തു മാർച്ച്‌ ആണു.വേലു മന്ത്രിയുടെ നീരാളി പിടുത്തം ഇനിയും മാറിയിട്ടില്ല. മധുര ഡിവിഷന്റെ കീഴിൽ ഇരിക്കുന്നിടത്തോളം ഈ അടുത്ത കാലത്തെങ്ങും പണി പൂർത്തി ആകാൻ പോകുന്നുമില്ല. സേലം ഡിവിഷന്റെ പ്രതികാരം ഇങ്ങിനെയാണു വേലു തീർക്കുന്നത്‌.
ചിത്രങ്ങൾ കൊള്ളാം. കേരളത്തിൽ തന്നെ പലർക്കും ഇങ്ങിനെ ചില സ്ഥലങ്ങൾ ഉള്ളതു അറിയില്ല. തമിഴു നാടു അതിർത്തിയിലേക്കു വനമദ്ധ്യത്തിലുള്ള റോഡിൽ കൂടിയുള്ള യാത്ര അനുഭൂതി പകരുന്നതാണു.
നല്ല ചിത്രങ്ങള്‍
വളരെ വളരെ നല്ല ചിത്രങ്ങൾ
Kiranz..!! said…
അമെയ്സിംഗൻ ചിത്രൻസ്..!

അപ്പോ ദോഹയിലെവിടാന്നാ പറഞ്ഞേ :)
നന്നായിരിക്കുന്നു സുഹ്രുത്തേ
Mohanam said…
ശ്രീ , മൂര്‍ത്തി, കുക്കു, സതീഷേട്ടാ, കിരണ്‍സ്‌, വയനാടന്‍.. നന്ദി..,

ഗുപ്തന്‍ അങ്ങനെയാകട്ടെ എന്നിട്ട്‌ വേഗം പോസ്റ്റൂ..നന്ദി.

ഷരീഫ്‌ എന്തു ചെയ്യാം നമ്മുടെ രാഷ്ടീയക്കാര്‍ക്ക്‌ ഇനി എന്നാണാവോ കണ്ണു തുറക്കുന്നത്‌, നന്ദി
Ajmel Kottai said…
മനോഹരമായിരിക്കുന്നു
നല്ല പടം...
ഈ വഴിയില്‍ വീണ്ടും ട്രെയിന്‍ ഓടിത്തുടങ്ങിയോ?

മീറ്റര്‍ ഗേജ് മാറ്റി, ബ്രോഡ് ഗേജാക്കൂന്ന പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയായിരുന്നല്ലോ...
Mohanam said…
കൊറ്റായി നന്ദി.

കുട്ടുഭായി ഈ ചിത്രം എടുത്തത്‌ രണ്ടുവര്‍ഷം മുന്‍പാണ്‌ അന്ന് കൊല്ലം മുതല്‍ പുനലൂര്‍ വരെയുള്ള സര്‍വ്വീസ്‌ മാത്രമേ നിത്തിയിരുന്നുള്ളൂ. ഇത്‌ പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള 13 കണ്ണറ എന്ന പാലമാണ്‌, ഇപ്പോഴും ഇതുവഴിയുള്ള സര്‍വ്വീസ്‌ തുടരുന്നുണ്ടെന്നാണ്‌ എന്റെ അറിവ്‌, (നാടു വിട്ടിട്ട്‌ രണ്ടു വര്‍ഷമായി), ഞാന്‍ അതില്‍ ഇട്ടിട്ടുള്ള ലിങ്കു കൂടി ഒന്നു നോക്കുമല്ലോ, അതും ഞാന്‍ തന്നെ പോസ്റ്റിയതാണ്‌. വന്ന് അഭിപ്രായം അറിയിച്ചതില്‍ വളരെ നന്ദി.
ഞാൻ പുനലൂർ ഹോം ടൌൺ ആയി പ്രഖ്യാപിച്ചിട്ടുള്ള ഒരാളാണു കേട്ടോ. പല തവണ പോയിരിക്കുന്നു ഈ പാതയിൽ. രണ്ടാമത്തെ ചിത്രം ഒരു വറൈറ്റി ആംഗിൾ ആണു കേട്ടോ. അരുൺ പുനലൂരിന്റെ കൈവശമാണ് ഈ പാതയുടെ മോഹിപ്പിക്കുന്ന ചിത്രങ്ങൾ ഉള്ളത്. പുനലൂരിൽ എവിടെയാണുള്ളത്?

ഈ റൂട്ടിൽ തീവണ്ടി ഇപ്പോഴും ഓടുന്നുണ്ട്.
Mohanam said…
ആരാണ് ഈ അരുണ്‍ പുനലൂര്‍, ബ്ലോഗോ മറ്റോ ഉണ്ടോ, ലിങ്ക് തരൂ

Popular Posts