Skip to main content
Search
Search This Blog
നേര്‍ക്കാഴ്ചകള്‍ - PHOTO BLOG
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
ചിത്രങ്ങള്‍
ഫോട്ടോ
August 21, 2009
കടലുമുഴുവന്‍ ഇങ്ങുകോരിയാലോ...?
Comments
Mohanam
said…
ബക്കറ്റിലെ കടല്‍വെള്ളം എന്നൊക്കെ കേട്ടിട്ടേയുള്ളൂ....
Unknown
said…
ബക്കറ്റിലല്ലേ തിര വരാത്തത്... ചിലപ്പോള്‍ പെട്ടിയില്‍ വരുമായിരിക്കും...
വികടശിരോമണി
said…
ആ പെട്ടിയിലെ ബാക്കി സ്ഥലം ഫില്ലുചെയ്യാൻ എന്തു ചെയ്യും?
cEEsHA
said…
അരച്ചാണ്‍ വയറു പുലരാന്‍, വള്ളങ്ങളുടെ വരവും കാത്ത്...!
ഹരീഷ് തൊടുപുഴ
said…
എന്തോരം കോരിയാലാ...!!!
മണലുപോലെ കാശു കിട്ടണ വല്ല ഏർപ്പാടുമായിരുന്നെങ്കിൽ...ഹോ!!
ചിന്തിക്കാനും കൂടി വയ്യ..!!
Typist | എഴുത്തുകാരി
said…
പാവം, വല്ല വള്ളവും വരുന്നുണ്ടോന്നു നോക്കി നിക്കുകയല്ലേ, അതിനിങ്ങനെയൊക്കെ പറഞ്ഞാലോ:)
ഹരീഷേ അവിടേം ബിസിനസ്സ് അല്ലേ?
Unknown
said…
മുഴുവന്‍ കോരിയെടുക്കല്ലേ... സ്വല്പം വെച്ചേക്കണേ...
:) :)
ചിത്രം നന്നായി...
Unknown
said…
ബക്കറ്റില്‍ കോരിയാല്‍ തിര ഉണ്ടാകില്ല. എന്നാപ്പിന്നേ പെട്ടിയില്‍ കോരി നോക്കിയാലോ.
Sureshkumar Punjhayil
said…
Athe.. ( Jimmi paranjathu pole ) ente kuttikalum kadalukananam ennu parayunnundu ketto...!
manoharam, Ashamsakal...!!
വയനാടന്‍
said…
ശ്രീ യേശുദാസ് പറഞ്ഞതു പോലെ മഹാസാഗരത്തിനു മുന്നിൽ പകച്ചു നിൽക്കുന്നൊരു വൃദ്ധനാണു ഞാൻ. ആ എന്നേക്കുറിച്ചാണോ അപവാദം പറയുന്നത്.
Mohanam
said…
ഏകലവ്യന്‍ ചിലപ്പോ അങ്ങനെയാവും.
വികടശിരോമണി - ബാക്കിയുള്ള സ്ഥലം... ഞനെന്താ പറയ്യാ..
സീഷാ.. അതേ.
ഹരീഷ് - കൂടുതല്‍ ചിന്തിക്കണ്ടാ, ചിലപ്പോ ആരെങ്കിലും കടത്തിക്കൊണ്ടു പൊയ്ക്കളയും
എഴുത്തുകാരി ചേച്ചീ - പോട്ടെന്നേ.. ക്ഷമിച്ചുകള.
ജിമ്മീ സുരേഷ് , പുള്ളിപ്പുലി, വയനാടന്‍...നന്ദി
Popular Posts
November 12, 2011
അക്കരപ്പച്ച
March 16, 2013
Comments
മണലുപോലെ കാശു കിട്ടണ വല്ല ഏർപ്പാടുമായിരുന്നെങ്കിൽ...ഹോ!!
ചിന്തിക്കാനും കൂടി വയ്യ..!!
ഹരീഷേ അവിടേം ബിസിനസ്സ് അല്ലേ?
:) :)
ചിത്രം നന്നായി...
manoharam, Ashamsakal...!!
വികടശിരോമണി - ബാക്കിയുള്ള സ്ഥലം... ഞനെന്താ പറയ്യാ..
സീഷാ.. അതേ.
ഹരീഷ് - കൂടുതല്‍ ചിന്തിക്കണ്ടാ, ചിലപ്പോ ആരെങ്കിലും കടത്തിക്കൊണ്ടു പൊയ്ക്കളയും
എഴുത്തുകാരി ചേച്ചീ - പോട്ടെന്നേ.. ക്ഷമിച്ചുകള.
ജിമ്മീ സുരേഷ് , പുള്ളിപ്പുലി, വയനാടന്‍...നന്ദി