ഹലോ മൈക്ക്‌ ടെസ്റ്റിംഗ്‌, മൈക്ക്‌ ടെസ്റ്റിംഗ്‌,

ഇതെന്താണെന്നു മനസിലായോ..?
ഇതിന്റെ പേര്‍ നിത്യവഴുതന,
എല്ലാദിവസവും ഒരു വീട്ടിലുണ്ടാക്കുന്ന മെഴുക്കുപുരട്ടി, കറി തുടങ്ങിയവയില്‍ ചേര്‍ക്കാന്‍ വേണ്ടത്‌ ഒരു ചെടിയില്‍ നിന്നും ലഭിക്കും, ഇത്‌ പടര്‍ന്നു കയറുന്ന ഒരു ചെടിയാണ്‌, വള്ളിയില്‍ മുള്ളും കാണും.
21 comments

Popular Posts