വിടപറയും മുന്‍പേ.....

പവനരച്ചെഴുതുന്നു.....

Comments

Mohanam said…
വിടപറയും മുന്‍പേ.....
24 ക്യാരറ്റ് പവന്‍ അരച്ച് ഭൂമിയിലേക്ക് ഒഴിച്ചത് പോലെ മനോഹരം ...!
വിട പറയലിന്റെ ,എരിഞ്ഞടങ്ങലിന്റെ സൌന്ദര്യം!
ശ്രീ said…
നന്നായി, പക്ഷേ ചരിഞ്ഞു പോയി...
പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
പൂക്കാളായലകളില്‍ ഒഴുകിപ്പോയി
സ്വര്‍ണ്ണം ഉരുക്കിയൊഴിച്ചതുപോലെ...
ഇതിന്റെ സൂത്രം ഒന്ന് പറഞ്ഞു തരാമോ? അസ്തമയസൂര്യനെ ഇതുപോലെ വട്ടത്തിലാക്കാൻ എനിക്ക് കഴിയുന്നില്ല. ഉഗ്രൻ ചിത്രം
Naushu said…
കൊള്ളാം ... മനോഹരം..
പക്ഷെ ചെരിഞ്ഞു പോയല്ലോ
Unknown said…
ഉലയൂതിയുരിക്കിയ പോലെ
മിനി,ഇതു സൂത്രമൊന്നുമല്ല!ക്യാമറഫോക്കസ് ചെയതങ്ങ് ക്ലിക്കിയാല്‍ മതി,പിന്നെ സമയവും കാലവുമൊക്കെ നോക്കണം!
മാതളനാരങ്ങയാണെന്നു തെറ്റിധരിച്ച് അസ്തമന സൂര്യനെ വിഴുങ്ങിയ ഹനുമാന്റെ കഥയോര്‍ത്തു!മോഹനത്തിന്റെ ഈ പറ്റത്തിന് ഗംഭീരമാറ്റ്!
Cm Shakeer said…
well captured..(ഇത് പികാസോയില്‍ ഒന്ന് നിവര്‍ത്തിനോക്കാമായിരുന്നു.)
Unknown said…
ചിത്രം മനോഹരം... ചിത്രത്തിന്റെ ചെരിവ് ഒന്ന് നേരെയാക്കാമായിരുന്നു...
Mohanam said…
നജീം, ഇസ്മായില്‍, ശ്രീ, ശിവാ,എഴുത്തുകാരി ചേച്ചീ ,റ്റീച്ചര്‍,നൌഷൂ,നാടകക്കാരാ, സഗീര്‍,ഷക്കീര്‍, ജിമ്മി ,അനൂപ്, എല്ലാവര്‍ക്കും നന്ദി,

ചരിവ് നേരെയാക്കാമായിരുന്നു എന്നെനിക്കും തോന്നി, പടം എടുക്കുന്ന സമയത്ത് അതിന്റെ താഴെയുള്ള ലെവല്‍ മാത്രമേ അപ്പോള്‍ നോക്കിയിരുന്നുള്ളൂ, പിന്നീട് പോസ്റ്റുമ്പോള്‍ ഞാന്‍ പടത്തില്‍ ഒരുവിധത്തിലുമുള്ള വെത്യാസങ്ങളും വരുത്തിയിട്ടില്ല, ക്യാമറയുടെ കൂടെകിട്ടുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അതിന്റെ റെസല്യൂഷന്‍ കുറക്കുക മാത്രമേ ഞാന്‍ അതില്‍ ആകെ ചെയ്തിട്ടുള്ളൂ, വാട്ടര്‍ മാര്‍ക്കുപോലും നല്‍കിയിട്ടില്ല,

റ്റീച്ചര്‍ ഇതില്‍ സൂത്രങ്ങളൊന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല, ആകെ ചെയ്തത് ക്യാമറയുടെ പ്രീസെറ്റ് സെറ്റിഗുകള്‍ സണ്‍സെറ്റ് എന്നാക്കിയതു മാത്രമാണ് ഞാന്‍ ചെയ്തത്, അല്ലാതെ എടുത്ത പടം അത്ര ഉഷാറായി തോന്നിയില്ല അതിനാലാണ് പ്രീസെറ്റ് സെറ്റിഗിനെ ആശ്രയിച്ചത്

Popular Posts