ഒരു പനോരമ പരീക്ഷണം,

ചിത്രം മൂനാറില്‍ നിന്നും

Comments

Mohanam said…
ചിത്രം മൂനാറില്‍ നിന്നും
തേങ്ങ തെരഞ്ഞിട്ടു കിട്ടിയില്ല, പകരം ബോംബുകള്‍ ഇഷ്ടം പോലെ കിട്ടാനുമുണ്ട്.അതിനാല്‍ പൊട്ടിച്ചു.
(((((ഡും.....)))))
മൂന്നു ആറു പോയിട്ട് ഒരു കുളം പോലും ഇല്ലല്ലോ ആശാനേ....
നല്ല പോട്ടം!
Unknown said…
ചിത്രം വളരെ മനോഹരം... ഇത് രാജമല ആണോ..?
Mohanam said…
ഇസ്മായില്‍ ബോംബ് എന്തായാലും പൊട്ടിച്ചത് ശരിയായില്ല തേങ്ങ ഇല്ലെങ്കില്‍ പറഞ്ഞാപോരായിരുന്നോ ?

ജിമ്മി അതേ ഇത് രാജമലതന്നെ, ചിത്രം ഏകദേശം 180 ഡിഗ്രിയില്‍ വരുന്ന വ്യൂ ഉണ്ട്,
kambarRm said…
വാഹ്..നന്നായിരിക്കുന്നു. ഞാൻ മൂന്നാറിൽ പോയിട്ടുണ്ട്., നേരിട്ട് കാണുന്നതിനേക്കാളും ഭംഗി ഫോട്ടോയിൽ..കൻഗ്രാറ്റ്സ്
അലി said…
നല്ല ചിത്രം!
krishnakumar513 said…
നല്ല കാഴ്ച. മൂന്നാറില്‍ എവിടെയാണിത് ?
മൂന്നാർ: 3*6=18*10=180
അങ്ങനെ കണക്ക് കൂട്ടി ശരിയാക്കി ’180 ഡിഗിയിൽ‘ ബ്ലോഗിൽ നിറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ,,,
മിനിചെച്ചി കണക്ക് ടീച്ചര്‍ ആയിരുന്നെന്നു ഇപ്പം മനസ്സിലായി..(ആ പിള്ളേര്‍ ഇപ്പഴും ജീവിച്ചിരിപ്പുണ്ടോ?)
jayanEvoor said…
നല്ല പടം.
പനോരമ ഒരു പുതുമ!
പടം ഇഷ്ട്ടായി,
ഈ പനോരമ എന്ന സ്ഥലം എവിടേയാ, എന്തയാലും നല്ല സ്ഥലം
Naushu said…
കൊള്ളാം....
പടം നന്നായിട്ടുണ്ട്
Junaiths said…
നല്ല ചിത്രം....
കൊള്ളാം മോഹനം (ഞാന്‍ എടുത്തിട്ട് പനോരമ ആയില്ല, വെറും മനോരമ ആയിപ്പോയി)
Unknown said…
നല്ല പനോരമ
Unknown said…
അടി പൊളിയായിട്ടുണ്ട്
Mohanam said…
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

Popular Posts