മലമുകളില്‍

Comments

Mohanam said…
മലമുകളില്‍
Unknown said…
കൊള്ളാം
ഈ മല, ഏതുമലയെന്ന് പറയാമായിരുന്നു.
Unknown said…
ഈ ചിത്രം കണ്ടപ്പോള്‍ പുനത്തിലിന്റെ മലമുകളിലെ അബ്ദുള്ളയെ ഓര്‍ത്തുപോയി.
nandakumar said…
ഇതല്ലേ നമ്മൂടെ പഴനി മല!!

പഴനിയാണ്ടവാ :) :)
Faisal Alimuth said…
pinnil kodaikkanal malakalano...?
manoharam.
Naushu said…
കൊള്ളാം മാഷേ...
Sarin said…
pazhani mala alle? aa mist kanumbol kothiyakunnu veendum kodaikanalilekku pokan...
wow...super..yaar...

pazhanimala kovilile...paalkkaavadi..
bala subramanyante peelikkavadi..
Mohanam said…
മുറുഹാ കാപ്പാത്തുങ്കോ....

പുള്ളിപ്പുലി നണ്ട്രി :)
റ്റീച്ചര്‍ ഈ മല ഏതെന്നു പറയണമെങ്കില്‍ അറിയണ്ടായോ ? :)
റ്റോംസ് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്നല്ലേ
നൌഷൂ നന്ദി.
നന്ദ്കുമാര്‍, ഫൈസല്‍, സരിന്‍ , സുനില്‍ ഇത് പഴനിമലയല്ല, ഏതെന്നു ചോദിച്ചാല്‍ പേരറിയില്ല , പിന്നില്‍ കാണുന്ന മലനിരകള്‍ നമ്മുടെ സ്വന്തം ദൈവത്തിന്റെ നാടാണ്, ഏകദേശം അച്ചങ്കോവില്‍ മലനിരകളെന്നോ മറ്റോ പറയാം. കോവില്‍ ഉള്ള മല തമിഴ്‌നാട്ടിലും പിന്നിലുള്ള മലകള്‍ കേരളത്തിലും,
ഇത് തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ കണ്ടതാണ്
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി

Popular Posts