വരയാട്‌


തമിഴില്‍ വരൈ എന്നാല്‍ പാറക്കെട്ട്‌ , പാറക്കെട്ടില്‍ വസിക്കുന്നതുകൊണ്ടാകണം ഇതിനു വര(രൈ) ആട്‌ എന്ന പേര്‌ വീണത്‌.

Comments

Mohanam said…
വരയാട്‌
ഈ വരയാടിന്റെ മേല്‍ വര ഇല്ല അല്ലെ? :)

മൂന്നാറാണോ?
വരൈയാടിനു വരകളില്ലെങ്കിലും പ്രക്രിതിയിൽ മുഴുവൻ വരകളാണല്ലൊ....
അലി said…
നല്ല പടം!
ഗുപ്തന്‍ said…
അപ്പം വരയാടെന്നു വച്ചാ തലക്കുമീതേ ഇതേപോലെ എപ്പഴും കമ്പി കെട്ടിയപോലെ വര കാണുമോ ?

ചുമ്മാ..... നല്ല പടം :)
Appu Adyakshari said…
നല്ല ചിത്രം.
വരയാടിന്റെ പേര് ഇങ്ങനെ ആണോ വന്നത് .. തോടിന്റെയും, പുഴയുടെയും ഒക്കെ ഇറമ്പിലുള്ള സ്ഥലത്തെയും വര എന്നു വിളിച്ചു കേട്ടിട്ടുണ്ട് ,
പറ്റിച്ചതാല്ലേ??? വരയാടെന്നും പറഞ്ഞ്?? :)
Faisal Alimuth said…
മനോഹരം..!
പാശ്ചാത്തലത്തിലെ പുല്‍മേടുകള്‍ അതി മനോഹരം.!
Naushu said…
കൊള്ളാം ഇഷ്ട്ടപ്പെട്ടു
വരയില്ലാത്തവൻ വരയാട്.
വരയാടന്‍.. കൊള്ളാട്ടോ...
smitha adharsh said…
ഇത് മൂന്നാറിലല്ലേ?
Mohanam said…
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി,

സ്ഥലം മൂന്നാറില്‍ രാജമല

Popular Posts