Skip to main content
Search
Search This Blog
നേര്‍ക്കാഴ്ചകള്‍ - PHOTO BLOG
Share
Get link
Facebook
X
Pinterest
Email
Other Apps
June 02, 2007
തുള്ളിക്കൊരുകുടം പേമാരീ.....
നാളെ വിദ്യാലയങ്ങള്‍ തുറക്കുന്നു ഒപ്പം മഴയും
മുന്നൊരുക്കം
മഴയില്‍ കുതിര്‍ന്ന്
ചില മഴദൃശ്യങ്ങള്‍
Comments
Mohanam
said…
നാളെ വിദ്യാലയങ്ങള്‍ തുറക്കുന്നു ഒപ്പം മഴയും,
ചില മഴദൃശ്യങ്ങള്‍
മുസ്തഫ|musthapha
said…
മഴ കാട്ടി ഇങ്ങനെ കൊതിപ്പിക്കല്ലേ :)
ആ ഇറാലിക്കന്ന് (ഒല) വെള്ളം ഇറ്റുന്ന പടം എനിക്കേറ്റവും ഇഷ്ടപ്പെട്ടു.
വാളൂരാന്‍
said…
ഹായ് ചുള്ളാ.... നല്ല ചുള്ളന്‍ മഴ....
ഗിരീഷ് എ എസ്
said…
ചുള്ളാ...
മഴപടങ്ങള്‍ അടിപൊളി ട്ടോ...
പക്ഷേ, കാലാവസ്ഥ നിരീക്ഷകര് മഴ ശക്തമാകുമെന്ന് പറഞ്ഞതില്‍ പിന്നെ മഴയെ ഈ വഴിക്കേ കാണാനില്ലാട്ടോ...
അഭിനന്ദനങ്ങള്‍
Mohanam
said…
അഗ്രജനണ്ണോ , കൊതിച്ചോ.. എന്നെക്കൊണ്ട് ഇത്രയൊക്കയേ ചെയ്യാന്‍ പറ്റൂ,
മുരളിയണ്ണാ... ഈ വഴി വന്നതിനു നന്ദി
ദ്രൗപതിവര്‍മ്മാജീ ഇവിടെ വരെ വന്നതിനു നന്ദി, സ്കൂള്‍ തുറക്കുംബോള്‍ സാധാരണ മഴയുണ്ടല്ലോ അതു പ്രതീക്ഷിചാണ് ഈ പോസ്റ്റ് ഇട്ടത്, പക്ഷെ മഴ പറ്റിച്ചു, പടം പിടിച്ചത് ഇക്കഴിഞ്ഞ 26-ആം തീയതി . നന്ദി
Popular Posts
November 12, 2011
അക്കരപ്പച്ച
March 16, 2013