ഇഹപരശാപം തീരാന്‍ .....
ഇനിയൊരു ജന്മം തരുമോ.. വീണ്ടും..

"പിരിയുവാന്‍ സമയമായെങ്കിലും വയ്യെനി--
യ്ക്കാ മിഴിപ്പൂക്കള്‍ നിറഞ്ഞതു കാണുവാന്‍
കരയാതെ വേഗം മടങ്ങുക നീ സഖേ....
കാത്തുനില്‍ക്കാം നീ മറയുവോളം"
അടിക്കുറിപ്പ് എഴുതി തന്ന സാരഗിക്കും അതിനിടയാക്കിയ കുറുമയ്യണ്ണനും ഒത്തിരി നന്ദി.
Comments
ഇനിയൊരു ജന്മം തരുമോ.. വീണ്ടും..
-സുല്‍
qw_erty