ചെല്ലം ചാടിനടക്കണ പുല്‍ച്ചാടി....

പച്ചക്കുതിര
ദേ ഒരുത്തന്‍ , ഫോട്ടോ എടുക്കാന്‍ നിന്നു തരുന്നതു കണ്ടോ....










അവസാനം എടുത്ത്‌ തറയില്‍ വച്ച്‌ ഒരു ഫോട്ടോ എടുത്തപ്പോളേക്കും അവന്റെ ഭാവം മാറി॥ പറന്നു പൊയ്ക്കളഞ്ഞു...

Comments

purushanpilla said…
തറ അവള്‍ക്കു മാച്ചിംഗ്‌ അല്ലന്നേ!
ചുള്ളന്‍ കമന്റ് സെറ്റ് ചെയ്തിരിക്കുന്നത് മറുമൊഴി ഗ്രൂപ്പിലേക്കാണെന്ന് മനസ്സിലാകുന്നു. സ്വാഗതം. പക്ഷെ സെറ്റിംഗ്സില്‍ ചെറിയ പ്രശ്നമുണ്ട്. കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് marumozhikal@gmail.com എന്നാക്കൂ. സേവനം പൂര്‍ണ്ണമാകണമെങ്കില്‍ അത് ചെയ്യണം. അല്ലെങ്കില്‍ ശരിയായ രീതിയിലായിരിക്കില്ല കമന്റുകള്‍ മറുമൊഴിയില്‍ തെളിയുക.
നന്ദി.
Mohanam said…
ഇപ്പൊ ശരിയായിക്കാണുമോ എന്തോ....


മറുമൊഴി ടീമിനു നന്ദി..
ഇപ്പോളാണെല്ലം ശരിയായത് ചുള്ളാ.

ഇനി ഒരു പ്രതികാര നടപടികൂടേ
ദേ കെടക്കണ് പ്രതികാരം

എന്നെക്കൊണ്ട്‌ ഇത്രയൊക്കയേ പറ്റൂ...................



എന്നെ കൊന്നാലും വേണ്ടില്ല ഞാന്‍ ഒരു ഓഫിടും....

പ്രിയമുള്ളവരെ എല്ലാവരും കമന്റ്‌ യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ്‌ ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ്‌ സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ്‌ സൊസൈറ്റി ജൂലായ്‌ ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ്‌ മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ്‌ മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ്‌ മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട്‌ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ എല്ലാവരും അവരവര്‍ക്ക്‌ പറ്റുന്നപോലെ വോട്ട്‌ ചെയ്ത്‌ ഇത്‌ ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ചവര്‍ - ചൈനയിലെ വന്മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്‌, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ്‌ റെഡീമര്‍ എന്നിവയാണ്‌ - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക.
http://www.new7wonders.com/index.php?id=366
നന്നായിട്ടുണ്ട് ചുള്ളാ പടം. ഇത് പോട്ടം പിടി മത്സരത്തിനു അയച്ച് കൊടുത്തോ?
ഒരു ഓ.ടോ. അത് നേരത്തെ കമന്റാന്‍ മറന്നു.
ഡിങ്കാ..അതില്‍ ഞാന്‍ കേറി വോട്ടി ട്ടാ :)
പച്ചക്കുതിര ഇലകള്‍ക്കിടെ ക്കിടെ...
:)
Mohanam said…
ഡിങ്കാ പ്രതികാരം ആണെങ്കിലും കണ്ടോ... പ്രയോജനം.

എന്നിട്ടു നീയെന്തു ചെയ്തു, വോട്ടിയാ..
Unknown said…
ചുള്ളാ,
പച്ചപ്പനന്തത്ത നന്നായിട്ടുണ്ട്. ;-)
ചാത്തനേറ്:

ചുള്ളാ ഇതു ഫൌളാല്ലേ... പഴയ പടം ഉപയോഗിക്കാം പക്ഷേ ഇന്ന് തന്നെ ക്ലൂ കൊടുക്കുന്നത്..എന്തായാലും ചാത്തന്റെ വോട്ടില്ല(അത് ചാത്തന്‍ സ്വന്തം പടത്തിനു കൊടുത്തു :))
ഭംഗിയായിരിക്കുന്നു.
Anonymous said…
Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.

Popular Posts