This blog is in my mother tongue, Malayalam. You need the unicode font AnjaliOldLipi to read this.

Friday, June 15, 2007

ചെല്ലം ചാടിനടക്കണ പുല്‍ച്ചാടി....

പച്ചക്കുതിര
ദേ ഒരുത്തന്‍ , ഫോട്ടോ എടുക്കാന്‍ നിന്നു തരുന്നതു കണ്ടോ....










അവസാനം എടുത്ത്‌ തറയില്‍ വച്ച്‌ ഒരു ഫോട്ടോ എടുത്തപ്പോളേക്കും അവന്റെ ഭാവം മാറി॥ പറന്നു പൊയ്ക്കളഞ്ഞു...

Tuesday, June 5, 2007

ഇഹപരശാപം തീരാന്‍ ....

ഇഹപരശാപം തീരാന്‍ .....
ഇനിയൊരു ജന്മം തരുമോ.. വീണ്ടും..



"പിരിയുവാന്‍ സമയമായെങ്കിലും വയ്യെനി--
യ്ക്കാ മിഴിപ്പൂക്കള്‍ നിറഞ്ഞതു കാണുവാന്‍
കരയാതെ വേഗം മടങ്ങുക നീ സഖേ....
കാത്തുനില്‍ക്കാം നീ മറയുവോളം"


അടിക്കുറിപ്പ്‌ എഴുതി തന്ന സാരഗിക്കും അതിനിടയാക്കിയ കുറുമയ്യണ്ണനും ഒത്തിരി നന്ദി.

Saturday, June 2, 2007

തുള്ളിക്കൊരുകുടം പേമാരീ.....

നാളെ വിദ്യാലയങ്ങള്‍ തുറക്കുന്നു ഒപ്പം മഴയും


മുന്നൊരുക്കം




മഴയില്‍ കുതിര്‍ന്ന്


ചില മഴദൃശ്യങ്ങള്‍













Blog Archive

About Me

My Photo
മോഹനം
നാട് കൊല്ലം , കൂടുതല്‍ എന്തു പറയാന്‍.....
View my complete profile

പിന്തുടരുന്നവര്‍.......

Blog Widget by LinkWithin