This blog is in my mother tongue, Malayalam. You need the unicode font AnjaliOldLipi to read this.

Friday, February 1, 2008

മഞ്ചാടിമണികൊണ്ട്‌ മാണിക്യക്കുടം നിറഞ്ഞു.......

മഞ്ചാടിമണികൊണ്ട്‌ മാണിക്യക്കുടം നിറഞ്ഞു.......












11 comments:

മോഹനം said...

മഞ്ചാടിമണികൊണ്ട്‌ മാണിക്യക്കുടം നിറഞ്ഞു.......

മഴത്തുള്ളി said...

മഞ്ചാടിക്കുരു മൈന ..... :)

കൊള്ളാം നല്ല ഭംഗി.

Sreenath's said...

കൂടെ ആ പ്ലാസ്റ്റിക്‌ ബോക്സും നിറഞ്ഞല്ലോ...

:)

ശ്രീ said...

ആഹാ... മനോഹരം!
:)

അനാഗതശ്മശ്രു said...

മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു
പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു
.....ഈ പടം കണ്ടു മനസ്സും നിറഞ്ഞു

sivakumar ശിവകുമാര്‍ said...

നല്ല ഫോട്ടോകള്‍..നന്ദി...

തുഷാരം said...

ആ മഞ്ചാടിമണികള്‍ എനിക്ക് തര്വോ ? ഇഷ്ടായി ഈ ചിത്രങ്ങള്‍ ഒരുപാട്...

റീനി said...

മനസ്സില്‍ മണിച്ചിമിഴ് ഉണ്ടായിരുന്നുവെങ്കില്‍ ഈ മഞ്ചാടികുരുക്കള്‍ ഞാനതില്‍ സൂക്ഷിച്ചേനെ.

തല്‍ക്കാലം ബ്ലോഗില്‍ കിടക്കട്ടെ.

നിരക്ഷരന്‍ said...

ചെറുപ്പത്തില്‍ ഒരുപാട് മഞ്ചാടിക്കുരുവും കുന്നിക്കുരുവും വാരിക്കളിച്ചിട്ടുണ്ട്. ആ നല്ല കാലത്തേക്ക് നിന്ന നില്‍പ്പില്‍ പോയിവന്നു.
നന്ദി, വളരെ നന്ദി.

മാണിക്യക്കുടവും മനസ്സും നിറഞ്ഞു.

മോഹനം said...

ശ്രീനാഥേ അത് പ്ലാസ്റ്റിക് പെട്ടി അല്ല..കടലാസ് പെട്ടി ആണേ..,
മഴത്തുള്ളീ..ശ്രീ..ശിവകുമാര്‍ ....നന്ദി,
അനാഗതം  ഇതൊക്കെ ഒരു നല്ല ഓര്മയല്ലേ....

തുഷാരം തരാന്‍ പറ്റില്ലല്ലോ ഞാന്‍ വര്ഷങ്ങളായി സൂക്ഷിച്ചു വചിരിക്കുന്നതാ ഈ മന്ചാടിക്കുരുവും കൂടെ കുറച്ച് കുന്നിക്കുരുവുമ്..

നിരക്ഷരാ ചെറുപ്പത്തില്‍ മാത്രമല്ലാ ഇപ്പോഴും ഇടക്ക് അതൊക്കെ ഒന്ന് എടുത്ത് നോക്കാറുണ്ട്

ആഷ | Asha said...

മഞ്ചാടിമണി കൊണ്ട് മാണിക്യകുടം നിറഞ്ഞത് കൊള്ളാല്ലോ ചുള്ളാ :)

Blog Archive

About Me

My Photo
മോഹനം
നാട് കൊല്ലം , കൂടുതല്‍ എന്തു പറയാന്‍.....
View my complete profile

പിന്തുടരുന്നവര്‍.......

Blog Widget by LinkWithin