Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the MP3 e MP4, I hope you enjoy. The address is http://mp3-mp4-brasil.blogspot.com. A hug.
18 comments:
ഏതാണീ പൂവ്
ഇതോ പ്രണയ പുഷ്പം
ഇതല്ലേ ഗ്രാമ്പൂ..?
ആര്ക്കും അറിയില്ലേ.......
ആരും ഈ കമന്റുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യല്ലേ. സ്പൈവെയര്‍ ആണെന്നു തോന്നുന്നു.
ഇത് മറൂണ്‍ ഓര്‍ക്കിഡ് ട്രീ എന്ന മരത്തിന്റെ പൂവ)ണോ?
കുതിര വട്ടാ... ആ കമന്റുകള്‍ ഡിലീറ്റി.
ഇതു ഓര്ക്കിഡും ഗ്രാപൂവും അല്ലാ....
നമ്മുടെ നാട്ടില്‍ ഉള്ള ഒരു മരതിന്റെ പൂവാണ്, ഒരു ക്ലൂ തരാം ഇതിനെ ചൊല്ലി വന്‍ ആരോപണ പ്രത്യാരോപണങള്‍ പത്രങ്ങളില്‍ ഇടക്കു വരാറുണ്ട്
കേസുകളും
ഉം.... ;)
ആടു തേക്കു മാഞ്ചിയം.. ;)
This comment has been removed because it linked to malicious content. Learn more.
നൌഷര്‍ ഇതുവരെ ആരും പറഞിട്ടില്ല എന്തു ചെയ്യും ,
രണ്ടുതവണ ശ്രമിച്ചില്ലേ നന്ദി.
ഇതു ചന്ദനമരത്തിന്റെ പൂവാണ്
ഞാന്‍ ആദ്യമായിട്ടാണു ചന്ദനമരത്തിന്റെ പൂവ് കാണുന്നത്. അവസരം തന്ന മോഹനത്തിനു നന്ദി ചൊല്ലുന്നു..!
ചന്ദനം മണക്കുന്ന പൂന്തോട്ടം........
ഉം നല്ല മണം....
See Here or Here
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the MP3 e MP4, I hope you enjoy. The address is http://mp3-mp4-brasil.blogspot.com. A hug.
See here or here
SECURITY CENTER: See Please Here
എനിക്കും അറിയില്ലായിരുന്നു. കാണിച്ചു തന്നതിനു നന്ദി ചുള്ളന്‍സ്
അല്ല മോഹനം..
ഇതെവിടെപ്പോയെടുത്തു?
ആ മരം ഇപ്പോഴും ഉണ്ടോ?
എന്തായാലും പടം നന്നായിട്ടുണ്ട്..
Post a Comment