മാഷേ ഇതേപോലെ ഒരെണ്ണം ഞാന്‍ പിടിക്കാന്‍ നോക്കി ...റോഡ് അരുകില്‍ പച്ച കളറില്‍ നില്ക്കുന്ന ഒരുത്തനെ കണ്ടു വണ്ടി നിര്‍ത്തി മൊബൈല്‍ എടുത്തു ഇറങ്ങി ...പുള്ളി എന്നെ കണ്ട ഉടനെ കളറുംമാറ്റി ഓടി ക്കളഞ്ഞു ......
മിക്കി, സാജന്, ജിമ്മി, ഭൂതത്താന്‍, സിവ മിനിറ്റീച്ചര്‍, ശ്രീ, വഴിപോക്കന്, എഴുത്തുകാരിചേച്ചീ ഇവിടെവരെ വന്ന് അഭിപ്രായം പറഞ്ഞതിന് നന്ദിനിപ്പശു.
ശ്രീ അവന് പോസ് ചെയ്തതാണ് , തൊടാന്‍ അനുവദിക്കില്ല എന്നേയുള്ളൂ നമ്മുടെ അടുത്തൊക്കെ കറങ്ങി നടക്കും.
എഴുത്തുകാരിച്ചേച്ചീ ഇത് എന്റെ ഒരു ചേച്ചിയുടെ വീട്ടില്‍ പോയപ്പോള്‍ കണ്ടതാണ് അവരുടെ അടുത്തൊക്കെ ചെല്ലും , അവര്‍ ഇതിനെ പച്ചനിറത്തിലേ കണ്ടിട്ടുള്ളൂ.. അതായത് അതിന്റെ നിറം പച്ച തന്നെയാണ്
Comments
മാഷേ ഇതേപോലെ ഒരെണ്ണം ഞാന്‍ പിടിക്കാന്‍ നോക്കി ...റോഡ് അരുകില്‍ പച്ച കളറില്‍ നില്ക്കുന്ന ഒരുത്തനെ കണ്ടു വണ്ടി നിര്‍ത്തി മൊബൈല്‍ എടുത്തു ഇറങ്ങി ...പുള്ളി എന്നെ കണ്ട ഉടനെ കളറുംമാറ്റി ഓടി ക്കളഞ്ഞു ......
ലവന് പോസ് ചെയ്യുന്നതാണോ
പച്ചളിച്ചു പോയി!
അല്ല, അവനെന്തിനാ അവിടെ പച്ചയില്‍ നില്ക്കുന്നതു്, പച്ച ബാക്ഗ്രൌണ്ട് മാറി കല്ലും മണ്ണുമായതു അറിഞ്ഞില്ലാന്നുണ്ടോ?
ശ്രീ അവന് പോസ് ചെയ്തതാണ് , തൊടാന്‍ അനുവദിക്കില്ല എന്നേയുള്ളൂ നമ്മുടെ അടുത്തൊക്കെ കറങ്ങി നടക്കും.
എഴുത്തുകാരിച്ചേച്ചീ ഇത് എന്റെ ഒരു ചേച്ചിയുടെ വീട്ടില്‍ പോയപ്പോള്‍ കണ്ടതാണ് അവരുടെ അടുത്തൊക്കെ ചെല്ലും , അവര്‍ ഇതിനെ പച്ചനിറത്തിലേ കണ്ടിട്ടുള്ളൂ.. അതായത് അതിന്റെ നിറം പച്ച തന്നെയാണ്
ഇവനെ കാണിച്ചു തന്നതിനു നന്ദി