Skip to main content
Search
Search This Blog
നേര്‍ക്കാഴ്ചകള്‍ - PHOTO BLOG
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
ചിത്രങ്ങള്‍
ചോദ്യം
ഫോട്ടോ
December 21, 2009
ഏലിയന്‍
ഇത്
എന്തിന്റെ
പൂവാണെന്നു
പറയാമോ..?
Comments
Mohanam
said…
ഇത് എന്തിന്റെ പൂവാണെന്നു പറയാമോ..?
Unknown
said…
എന്തിന്റെ പൂ ആയാലും ശരിക്കുമൊരു ഏലിയൻ ലുക്ക്...
Dethan Punalur
said…
പാഷന്‍ ഫ്രൂട്ടിന്റെ പൂവ്
siva // ശിവ
said…
ഇത് പൂച്ചപ്പഴം ഉണ്ടാവുന്ന ചെടിയുടെ പൂവല്ലെ?
ഉപാസന || Upasana
said…
nalla poove
Typist | എഴുത്തുകാരി
said…
എനിക്കറിയാം, പാഷന്‍(ഫാഷന്‍?) ഫ്രൂട്ടിന്റെ പൂവു്.
Deepa Bijo Alexander
said…
നൂഡില്‍സ് കൊണ്ടുണ്ടാക്കിയത് പോലെയുണ്ട്...!:-)
ആ ആംഗിളില്‍ എടുത്തപ്പോള്‍ പൂവിനു ശരിക്കുമൊരു ഏലിയന്‍ ലുക്ക്...!
Unknown
said…
enthayalum athu poovanennu ippo manasilayi ...ethoru sadhanam athu njan ithu vare kandittilla
Unknown
said…
enthayalum athu poovanennu ippo manasilayi ...ethoru sadhanam athu njan ithu vare kandittilla
രഘുനാഥന്‍
said…
ഹ ഹ ഇതാണ് "ഏലിപ്പൂവ്"
കുഞ്ഞൻ
said…
സൂക്ഷിച്ചു നോക്കിയാൽ അത് തെയ്യമായി തോന്നും..!
നല്ല പടം.
Mohanam
said…
ജിമ്മി, ദത്തന്‍, ശിവാ, ഉപാസന, എഴുത്തുകാരി ചേച്ചീ, ദീപാ, ബിജു, രഘുനാഥന്‍ , കുഞ്ഞന്‍ -- എല്ലാവര്‍ക്കും നന്ദി.
ഉത്തരം പറഞ്ഞത് രണ്ടുപേര്‍-- ദത്തനും എഴുത്തുകാരിയും.
ഉത്തരം -- പാഷന്‍ ഫ്രൂട്ടിന്റെ പൂവ്
നന്ദി
Popular Posts
November 12, 2011
അക്കരപ്പച്ച
March 16, 2013
Comments
ആ ആംഗിളില്‍ എടുത്തപ്പോള്‍ പൂവിനു ശരിക്കുമൊരു ഏലിയന്‍ ലുക്ക്...!
നല്ല പടം.
ഉത്തരം പറഞ്ഞത് രണ്ടുപേര്‍-- ദത്തനും എഴുത്തുകാരിയും.
ഉത്തരം -- പാഷന്‍ ഫ്രൂട്ടിന്റെ പൂവ്
നന്ദി