മഷിത്തണ്ട്‌


മഷിത്തണ്ട്‌

....................ഒരു പാഴ്‌മുള..

Comments

Mohanam said…
ഒരു പാഴ്‌മുള..
കുട്ട്ക്കാലത്ത് സ്ലേറ്റ് മായ്ക്കാൻ ഉപയോഗിച്ച ഈ ചെടി ഇപ്പോൾ പാഴ്മുള ആയി.
അതെ, പണ്ട് സ്ലേറ്റ് മായ്ക്കാറുള്ള ചെടി. പിന്നെ മഷി കലക്കി ആ വെള്ളത്തില്‍ വച്ചാല്‍ തണ്ട് നീലനിറമാവില്ലേ.
nandakumar said…
സ്ലേറ്റ് പെന്‍സിലു കൊടുത്ത് മഷിത്തണ്ടു വാങ്ങിയ പഴയ പ്രൈമറിക്ലാസ്സിലേക്ക് കൊണ്ടുപോയി....

ഇതെവിടെന്നു ഒപ്പിച്ചു? ഇപ്പോഴുമുണ്ടോ വെള്ളം പേറുന്ന ഈ തണ്ടുകള്‍? നിറയെ മഷിത്തണ്ടു പടര്‍ന്നിരുന്ന എന്റെ നാട്ടിലെ ഇടവഴികള്‍ ജെ സി ബികള്‍ അടര്‍ത്തിയെടുത്തുകൊണ്ടുപോയി :(
എന്റെ നാട്ടിൽ ഇത് വെള്ളത്തണ്ട്.. മഷിത്തണ്ട് വേറെയാ.. ചെറിയൊരു വയലറ്റ് നിറത്തിൽ
Dethan Punalur said…
മഷിത്തണ്ടും സ്ലേറ്റും എല്ലാം കാലം
മായിച്ചുകൊണ്ടിരിക്കുന്നു...
...ഓര്‍മ്മകളുടെ മഷിപുരണ്ട മഷിത്തണ്ട്....
ഓര്‍മ്മകള്‍ ഒപ്പിയെടുത്ത മനോഹരമായൊരു ചിത്രം.
Micky Mathew said…
ഓര്‍മ്മകളുടെ മഷിത്തണ്ട്....
സ്ലേറ്റില്‍ കല്ലുപെന്‍സില്‍ കൊണ്ടെഴുതിയതെല്ലാം മായ്ചു കളഞ്ഞു ഈ മഷിത്തണ്ട്. എന്റെ ഓര്‍മ്മകളെയും മായ്ചു കളഞ്ഞത് ഈ മഷിത്തണ്ട് തന്നെയായിരിക്കുമോ?
നൊസ്റ്റാള്‍ജി നൊസ്റ്റാള്‍ജി
നാട്ടിലിപ്പൊ കാണാനേ ഇല്ല :(
Mohanam said…
അതേ റ്റീച്ചര്‍ ഇന്നിതു വെറുംപാഴ്‌മുള മാത്രം.

എഴുത്തുകാരിചേച്ചീ അതു തന്നെ ഇത്‌

നന്ദകുമാര്‍..നന്ദി..ഞങ്ങളുടെ നാട്ടില്‍ ഇത്‌ അന്ന്യംനിന്നു പോയിട്ടില്ല എന്നു മാത്രം.

ഇട്ടിമാളൂ രണ്ടും ഇവിടെ മഷിത്തണ്ട്‌ തന്നെ,

ഹന്‍ല്ലാലത്ത്‌ നന്ദി,

ശ്രധേയന്‍ നന്ദി,

മിക്കി നന്ദി,

ശിവാ ഓര്‍മ്മകള്‍ മായുമോ..?

പൈങ്ങോടന്‍ അതേ..,

വേദവ്യാസന്‍ ഹേയ്‌ അങ്ങനൊന്നുമില്ല,
Abdul Saleem said…
നല്ല പടം.,മനോഹരമായിരിക്കുന്നു.
Umesh Pilicode said…
ആശംസകള്‍

Popular Posts