ദ്രംഷ്ടകള്‍...

Comments

Unknown said…
കൊള്ളാം മാഷേ ഈ ദൃംഷ്ടകള്‍
ഇത് ചമതയുടെ പൂവ് ആണല്ലൊ, ഇതിപ്പോഴും കാണാനുണ്ടോ? വളരെ നന്നായിരിക്കുന്നു.
ഞാനാദ്യമായിട്ടാണ്‌ ഈ പൂവ് കാണുന്നത്!
ഇത്രയും ഭംഗിയുള്ള പുഷ്പത്തെ ' ദൃംഷ്ടകള്‍' എന്ന് വിളിച്ചത് കഷ്ടമായിപ്പോയി
Dethan Punalur said…
കുറച്ചുകൂടി ക്ലോസായിരുന്നെങ്കിൽ നന്നായിരുന്നു.. ഫോക്കസിങ്ങും..
kambarRm said…
This comment has been removed by the author.
kambarRm said…
ദംഷ്ട്രകൾ......ആഹാ..നല്ല ചേർച്ച.,
മനുഷ്യന്റെ ആർത്തി,.... കാലത്തിന്റെ കുത്തൊഴുക്ക്‌...,പരിണാമങ്ങളുടെ പി ന്തുടർച്ച..., എന്നിവയുടെ ഭോജനം കഴിഞ്ഞ്‌ ബാക്കിയായ ദംഷ്ട്ര..,ഇനി മുടിയും,
നഖവും എവിടെയാണാവോ...?
(ഇത്തരം വംശ നാശം സംഭവിക്കുന്നവ ...ചിത്രങ്ങളിലൂടെയെങ്കിലും മൻഷ്യ മനസ്സിനെ ഒരു പുനർ വിചിന്തനത്തിനു പ്രേരിപ്പിക്കട്ടെ...)
ചോരയില്‍ മുങ്ങിയ കുറേ കത്തികള്‍ എനിക്കു നേരെ നീട്ടി.........ആരോ!
Unknown said…
ഇതു പോലെ തന്നെയല്ലെ മുരിക്കിൻ പൂവും പണ്ടു ഇതു ഞങ്ങൾ കുട്ടിക്കാലത്ത്...പൊയ്നഖം വച്ചു കളിക്കുമായിരുന്നു യക്ഷികളുടെതു പോലെ ...നീണ്ട നഖവുമ്മായി കുഞ്ഞു കുട്ടീകളെ പേടിപ്പിക്കുമായിരുന്നു
Mohanam said…
റ്റോംസ്‌ നന്ദി
റ്റീച്ച്ര്‍ ഇത്‌ മുരിക്കിന്‍ പൂവാണ്‌,
പ്രശാന്ത്‌ അതേയോ.. ?
തണല്‍ - ഇപ്പോഴത്തേക്ക്‌ ക്ഷമിക്കൂ,
ദത്തന്‍ ശരിയാണ്‌ പക്ഷേ മുള്ളുമുരികാണ്‌ സാധനം, കംബര്‍ നന്ദി
സഗീര്‍ അതാരാ നീട്ടിയേ.. ?
ബിജൂ അതന്നെ ..

Popular Posts