Skip to main content
Search
Search This Blog
നേര്‍ക്കാഴ്ചകള്‍ - PHOTO BLOG
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
ചിത്രങ്ങള്‍
ചോദ്യം
ഫോട്ടോ
February 28, 2010
അമ്മ മണം
(ഒരു മൊബൈല്‍ ചിത്രം)
അമ്മ മണം
, ഇതിന്റെ അമ്മയ്ക്ക് എന്തു മണമായിരിക്കും ?
(സംശയിക്കേണ്ട ഇത് മലയാളിക്കുഞ്ഞുതന്നെ, ദോഹയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും,)
Comments
Mohanam
said…
ഇതിന്റെ അമ്മയ്ക്ക് എന്തു മണമായിരിക്കും,
മുരളി I Murali Mudra
said…
ഇതിന്റെ അമ്മ ചിലപ്പോ 'sapil chichi' യുടെ മണം നോക്കുകായിരിക്കും.അച്ഛന്റെ മണം അടിക്കാഞ്ഞത് ഭാഗ്യം..
അസ്സല് പാപ്പരാസി...
:)
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
said…
എന്റെ ദൈവമേ...ഈ പാപ്പരാസികളെ കൊണ്ട് തോറ്റു! 'മണം' തേടി നടക്കുകയല്ലേ .എങ്ങനെ പുറത്തിറങ്ങി നടക്കും?
സുനില്‍ പെരുമ്പാവൂര്‍
said…
അതമ്മയും, ഉമ്മയും , അമ്മച്ചിയുമാവില്ല
മമ്മിയാവാം ..നിശ്ചയം
അഭി
said…
ശരിയാ , മമ്മി ആവാന സാധ്യത
anoopkothanalloor
said…
കൊള്ളാം മാഷെ.ഇതെന്താ അമ്മ തൊട്ടിലോ
Popular Posts
November 12, 2011
അക്കരപ്പച്ച
March 16, 2013
Comments
അസ്സല് പാപ്പരാസി...
:)
മമ്മിയാവാം ..നിശ്ചയം