വഴിയാത്രക്കാര്‍

Comments

Mohanam said…
വഴിയാത്രക്കാര്‍
This comment has been removed by the author.
ഇതെവിടാ മാഷേ കൊള്ളാല്ലോ
അലി said…
കൊള്ളാം
എത്രയോ നടവഴികളിടവഴികള്‍ ...
നാമൊന്നിച്ചിണങ്ങിയും പിണങ്ങിയും താണ്ടി
ഇന്നീ ജീവിതപ്പാതി വഴി പിന്നിടുമ്പോഴും
എന്‍ നിഴല്‍പ്പാടിലായ് നീയുണ്ടെങ്കില്‍ ‍
എനിക്കാകുലകളേതുമില്ല സഖേ .....

സൌഹൃദ ദിനാശംസകള്‍
Faisal Alimuth said…
ഇനിയും ദൂരം എറെ..! കൊള്ളാം
Unknown said…
നല്ല ചിത്രം
Unknown said…
നല്ല ചിത്രം
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ.....
Unknown said…
എവിടെയാ
Sarin said…
excellent catch
Mohanam said…
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും നന്ദി..:))

Popular Posts