വിളക്കുമാടം

Comments

Faisal Alimuth said…
ഇഷ്ടമായി..! നല്ല ചിത്രം.
സ്ഥലം പറയാമായിരുന്നു.
Mohanam said…
ഫൈസല്‍ നന്ദി

ഹൈനാ നന്ദി

ലാലപ്പന്‍ നന്ദി

പാവം നന്ദി

റ്റീച്ചര്‍ / സ്മിതാ (രണ്ടും റ്റീച്ചര്‍ ആണല്ലോ)

ഇത് കൊല്ലം തങ്കശ്ശേരി വിളക്കുമാടമാണ്.
ഇന്‍ഡ്യയിലെ രണ്ടാമത്തെ ഉയരം (144 അടി) കൂടിയ ഇത്‌ നിര്‍മ്മിച്ചത്‌ 1519ല്‍ ബ്രട്ടീഷുകാരാണ്‌. ഇവിടെ ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിച്ചിട്ടുണ്ട്.

Popular Posts