തൂക്ക്‌ പാലം



പുനലൂര്‍ തൂക്ക് പാലം
ഇതാ കുറച്ച് ചരിത്രം കൂടി


Comments

Kiranz..!! said…
തൂക്ക് പാലം കാണാൻ വന്നത് എന്ത്കൊണ്ടും നന്നായി.ബ്ലോഗിലുള്ള പശ്ചാത്തലസംഗീതം കേട്ട് നാം ഹർഷോന്മാദനായി വത്സാ..!
Mohanam said…
അത് ശരി ഞാനോന്ന് കമന്റാം എന്നു കരുതി വന്നപ്പോളേക്കും ഇവിടെ കമന്റായാ...

പശ്ചാത്തലസംഗീതതേപ്പറ്റിപ്പറഞ്ഞത് കളിയാക്കിയതല്ലല്ലോ, ആണോ ?
എന്തായാലും ഞാന്‍ കൃതാര്‍ത്ഥനായി ഗുരോ..!
(ഒരാളെങ്കിലും പറഞ്ഞല്ല്)
ഇഷ്ട്ടപ്പെട്ടു
Kiranz..!! said…
കളിയാക്കിയതോ..അടുത്തകാലത്തൊന്നും ഇത്രമനോഹരമാ‍യൊരു ഫ്ലൂട്ട് പീസ് ഞാൻ കേട്ടിട്ടില്ല..സൂപ്പർബ്..!
ജാബിർ said…
തൂക്ക് പാലം നന്നായിട്ടുണ്ട്
HAINA said…
പുനലൂർ തുക്ക് പാലം കണ്ടിട്ടില്ലായിരുന്നു ഇപ്പോൾ കണ്ടൂ സുക്രൻ
ruSeL said…
(ങും.. അപ്പോ ഇങ്ങനെയായിരുന്നു തൂക്കുപാലത്തിന്‍റെ പടമെടുക്കേണ്ടിയിരുന്നത്..)

കിടിലമായിട്ടുണ്ട് കേട്ടോ
എത്രയോ ഓർമകൾ ഉറങ്ങിക്കിടപ്പുണ്ടാകും അവിടെ അല്ലേ??
പറഞ്ഞപോലെ ആ മ്യൂസിക്‌ ഒത്തിരി ഇഷ്ടപ്പെട്ടു .
പാലവും കണ്ടു, മുരളീനാദവും കേട്ടു. രണ്ടും നന്നായി.
Mohanam said…
ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
Appu Adyakshari said…
ചിത്രം നന്നായി. പാലത്തിന്റെ പുതുക്കി പണികള്‍ ഇപ്പോള്‍ കഴിഞ്ഞു കാണും എന്ന് വിചാരിക്കുന്നു. പുല്ലാങ്കുഴല്‍ വളരെ വളരെ ഇഷ്ടപ്പെട്ടു. അതിന്റെ ഫയല്‍ ഒന്നയച്ചു തരുമോ?
Mohanam said…
ഫയല്‍ അയച്ചിട്ടുണ്ട് , കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു
ashokkumarpillay said…
പ്രിയ സുഹൃത്തെ,

താങ്കളുടെ ചിത്രം തൂക്കുപാലം കണ്ടു. കൊള്ളാം എന്നുപറഞ്ഞാല്‍ അതു കുറഞ്ഞുപോകും. അതുകൊണ്ട് അപാരം എന്ന വാക്കുതന്നെ ഉപയോഗിക്കുന്നു. എനിക്ക് ഇവിടെ പറയാനുള്ളത് താങ്കള്‍ കലയുടെ മര്‍മ്മം അറിഞ്ഞിരിക്കുന്നു ഏന്നുതന്നെയാണ്. അതുകൊണ്ടാണല്ലോ ആ ചിത്രത്തിന് താങ്കള്‍ ദൈവത്തിനോളം സുന്ദരമായ ആ സംഗീതം പശ്ചാത്തലമായി ചേര്‍ത്തത്. ഹൃദയത്തെ ദ്രവിപ്പിക്കുന്ന എന്തും കലയാണ്. ഒരു കരച്ചില്‍ പോലും!

അശോക് കുമാര്‍ പിള്ള.

Popular Posts