മെയ്ഡ്‌ ഇന്‍ ചൈന

Comments

“വെട്ട്” ഗ്ലാസ്സ് ആണല്ലോ മോഹനം? ;)
ചൈനക്കാര്‍ക്ക് 'തല തിരിഞ്ഞു'പോയെന്നാ തോന്നണെ!
ഫോട്ടോയില്‍ ചൈന എന്നെഴുതിയത് ശ്രദ്ധിക്കൂ...
Anonymous said…
Made in Chaina
ചൈനയുടെ സ്പെല്ലിംഗ് മാറ്റിക്കെ മോഹനം ;)
Faisal said…
സ്പെല്ലിംഗ് ഒക്കെ കറക്റ്റ് അല്ലെ? . ഉള്ളിലൂടെ ആണ് നോക്കുന്നത്
yousufpa said…
.|.
.U.
MADE IN CHINV
Mohanam said…
ഫൈസല്‍ റിസ് പറഞ്ഞ സ്പെല്ലിംഗിന്റെ കാര്യം , ഞാന്‍ ആദ്യ കമന്റില്‍ ഇട്ടിരുന്നത് Chaina എന്നായിരുന്നു, അത് കീമാനില്‍ എഴുതുന്നത് പോലെ ആയിപ്പോയി, ആ കമന്റ് ഞാന്‍ ഡിലീറ്റി.
ചായക്കറ ആണല്ലോ മോഹനം ഭായ് :)
Mohanam said…
വെട്ടിക്കാടന്‍.. തന്നെ തന്നെ..;-) ഇസ്മായില്‍ അത് ഗ്ഗ്ലാസ് തിരിച്ച് വച്ച് വായിച്ചാ ശരിയാകും, മാണീ നന്ദി, റിസ് ഇപ്പോ ഓക്കെ ആയില്ലേ, ഉപാസന, ഹൈന , യൂസുഫ്ക്ക നന്ദി, രജ്ഞിത്ത് അത് ചായക്കറ എന്ന് പറയാന്‍ പറ്റില്ല കട്ടന്‍‌ചായയുടെകൂടെ കുറച്ച് വെള്ളം കൂടി ഒഴിച്ചതാ,, ഗ്ലാസില്‍ ഉണങ്ങിപ്പിടിക്കാതിരിക്കാ‍ാന്‍.
ആഹാ കൊള്ളാം...ഞാന്‍ ആദ്യം വിചാരിച്ചത് വേറെ എന്തോ സാധനം എന്ന ....മോഹനതിനു വേറെ പണിയില്ലേ ഈ തരം ഫോട്ടോ ഇടാന്‍ എന്ന് വരെ ചിന്തിച്ചു ...പിന്നെ സൂക്ഷിച്ചു നോക്കിയപ്പോളല്ലേ സാധനം പുടികിട്ടിയത് ...ഈ തരം ഗ്ലാസ് എന്റെ ഒരു നോസ്ടാല്ജിക് ഐറ്റം ആണ് ...ചായ മുതല്‍ ചാരായം വരെ മോന്തിയ സാധനം ....

Popular Posts