Untitled

Comments

Mohanam said…
ചുമ്മാ ഒരു പടം
ആള്‍ക്കൂട്ടത്തില്‍ തനിയേ ..
ആരെയോ കാത്ത്....
അനാഥത്വം, ഒറ്റപ്പെടല്‍ , ഏകാന്തത , ഉപേക്ഷിക്കപെടല്‍ , ഒറ്റക്കുള്ള പ്രയാണം , കൂട്ടം തെറ്റല്‍ , ഏകാന്തതയുടെ അപാര തീരത്ത് ..യാത്രികനെ കാത്തു ... ശ്ലഥ ചിന്തകള്‍ , ഓര്‍മ്മയുടെ ഓളങ്ങളില്‍ ഒഴുകി .. മണ്ണാങ്കട്ട .ചുമ്മാ മനുഷ്യനെ ചുറ്റിക്കാന്‍
അലി said…
ആരുമില്ലേ?
HAINA said…
ഇതാ വരുന്നു....
Mohanam said…
ഹ ഹ സുനില്‍ അത് കലക്കി...:-)
Mohanam said…
അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

Popular Posts