Untitled

Comments

എവിടെയാ ഈ സ്ഥലം, എനിക്കും ഒരു ഫോട്ടോ പിടിക്കണമെന്നുണ്ട്.
Mohanam said…
റ്റീച്ചര്‍ ഇത് ഖത്തറില്‍ ഉള്ള ഒരു പാര്‍ക്കാണ്..:-)
ഇത് ഖത്തറിലെ ആസ്പയര്‍ പാര്‍ക്ക്‌ ആണ് . പക്ഷെ മരത്തിന്‍റെ പേര് പിടിയില്ല.അത് മോഹനം പറയും.
ഖത്തർ!
അപ്പോൾ രക്ഷയില്ല, കണ്ട് കൊതി തീർക്കട്ടെ.
Pied Piper said…
Its ‘Bavobab’ Tree
http://www.baobab-solutions.com/the_baobab.htm
Mohanam said…
ഇത് ബോബ് ട്രീ ആണ്,നമുക്ക് ബോട്ടില്‍ ട്രീ എന്നും വേണമെങ്കില്‍ വിളിക്കാം, പ്രധാനമായും പടിഞ്ഞാറന്‍ ആസ്ത്രേലിയായില്‍ ആണ് കാണുന്നത്,
Unknown said…
നല്ല ട്രീ
സ്ഥലമേതായാലും, മനോഹരമായിരിക്കുന്നു ഫോട്ടോ. നല്ല കമ്പോസിംഗ്. സില്‍ഹൌട്ടില്‍ കയ്യുയര്‍ത്തി നില്‍ക്കുന്ന ആളും, മരവും, മരത്തിനു ആകെ കത്തി നില്‍ക്കുന്ന കാവി കലര്‍ന്ന ചുവപ്പും, എല്ലാം കൂടി സുന്ദരം.
Unknown said…
ഉഗ്രൻ ചിത്രം
Mohanam said…
അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി...:-)

Popular Posts