ഇതൊരു വക്കാരി മരമല്ലപ്പാ...




കുടജാദ്രിയില്‍ കണ്ടത്‌.

Comments

Mohanam said…
വക്കാരിയുടെ മരം പോസ്റ്റുകണ്ടപ്പോള്‍ എനുക്കും തോന്നി ഒരെണ്ണം പോസ്റ്റാന്‍,
ഞാനാരാ മോന്‍.. ഹും.
ആഷ | Asha said…
ഇതൊരു മരമുത്തശ്ശിയുടെ കരങ്ങളാണല്ലോ
നന്നായിരിക്കുന്നു
ചുള്ളാ...മരപ്പോസ്റ്റ് നന്നായി പക്ഷേ നേര്‍ക്കാഴ്ചകള്‍ എന്നത് സപ്തവര്‍ണ്ണങ്ങളുടെ ഫോട്ടോബ്ലോഗിന്റെ പേരാണല്ലോ?
പടം നന്നായിട്ടുണ്ട്...!
സുല്ലിതില്‍ എന്തെങ്കിലും ചെയ്യുമെന്നുറപ്പ് :)


പുള്ളി പറഞ്ഞ പോലെ ഇത് സപ്തന്‍റെ ബ്ലോഗിന്‍റെ പേരാണല്ലോ!!!
Mohanam said…
യ്യോ
ഞാനിപ്പോഴാ സപ്തവര്‍ണ്ണങ്ങളുടെ പോസ്റ്റ്‌ കണ്ടത്‌. ഇനി എന്താ ചെയ്കാ.... ,

ഈ യു ആര്‍ എല്‍ കുറെ നാളുമുന്‍പെ ഞാന്‍ രെജിസ്റ്റ്ര് ചെയ്തിരുന്നതാ.

രണ്ടിന്റെയും യു ആര്‍ എല്‍ ഒന്നു നോക്കിയേ
യു. ആര്‍. എല്ലും ബ്ലോഗിന്‍റെ പേരും തമ്മില്‍ ബന്ധമൊന്നുമില്ലല്ലോ... വേണമെങ്കില്‍ (വേണമെങ്കില്‍) മാറ്റാവുന്നതെയുള്ളൂ!
സിനിമാപ്പേരുകളിലാണ് തര്‍ക്കമെങ്കില്‍ തുടക്കത്തില്‍ ‘ഈ’ എന്നോ ‘പുതിയ’ എന്നോ ഒക്കെച്ചേര്‍ത്ത് പ്രശ്നം പരിഹരിക്കും. :)

ചുള്ളന്റെ നേര്‍ക്കാഴ്ച്ചകള്‍! ആലോചിക്കാവുന്ന പേരാണ്..

ഈ വേര്‍ഡ് വെരി ആവശ്യമോ?
Mohanam said…
ആഷാജിയേ ഇതുവഴി വന്നതിനു നന്ദിയുണ്ടു കേട്ടോ. ചിലപ്പോള്‍ മുത്ത്ശ്ശിമരം ആയിരിക്കാം, പണ്ട്‌ ഇതുവഴിപോയ ശങ്കരാചാര്യരും ഇതു കണ്ടിരിക്കാം, അദ്ദേഹത്തിന്റെ കയ്യില്‍ ക്യാമറ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഒരു പടം എടുത്തേനെ.

പുള്ളിയേ ഇങ്ങനെ ഒന്നു ചൂണ്ടിക്കാണിച്ചതിനു നന്ദി.

അഗ്രജാ നിര്‍ദ്ദേശത്തിനു നന്ദി. പേരുമാറ്റാന്‍ ശ്രമിക്കാം, പുതിയൊരു പേരു തലയില്‍ ഉദിക്കട്ടെ, അതുവരെ ക്ഷമിക്കുമല്ലൊ. ഇവര്‍ക്കൊക്കെ ഞാന്‍ ഒഴിഞ്ഞു മാറിയില്ലെങ്കില്‍ പിന്നെ അരാ...

മൂര്‍ത്തിയണ്ണോ നോക്കാം...

Popular Posts