നീ മധു നുകരൂ...

വണ്ടും പൂവും.
ഞാന്‍ ഒരു തേനീച്ചപ്പടം പോസ്റ്റുചെയ്യാമെന്നു വച്ചാ വന്നത്, വന്നപ്പ്പ്പോളോ ഇവിടെ നിറയെ തേനീച്ച, എന്നാപ്പിന്നെ വണ്ടാകാമെന്നു കരുതി.
ഞാന്‍ ഒരു തേനീച്ചപ്പടം പോസ്റ്റുചെയ്യാമെന്നു വച്ചാ വന്നത്, വന്നപ്പ്പ്പോളോ ഇവിടെ നിറയെ തേനീച്ച, എന്നാപ്പിന്നെ വണ്ടാകാമെന്നു കരുതി.
Comments
:)
തേനീച്ച പടവും പോസ്റ്റ് ചെയ്യൂ ഞങ്ങള്‍ കാണട്ടെ
എരിക്കിന്‍ പൂവിനോടെന്തോ പ്രത്യേക ഇഷ്ടമുണ്ടെന്നു തോന്നുന്നു കക്ഷിയ്ക്ക്.
തേനീച്ചപ്പടവും പോസ്റ്റൂ ചുള്ളേട്ടാ .. അപ്പൂസിനുമുണ്ട് തേനീച്ചപ്പടങ്ങള്‍ പോസ്റ്റാന്‍ :)
ഇതിന്റെ ഇലയും കരിനൊച്ചിയുടെ ഇലയും നീല അമരിയുടെ ഇലയും തുല്യ അളവില്‍ ഇടിച്ചു പിഴിഞ്ഞ് സമം വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേച്ചാല്‍ തലനീരിറക്കത്തിനു ശമനം കിട്ടും.
ആഷാജിയേ.. ഞാനും കുറേ ശ്രമിചിട്ടാ കിട്ടിയത്, അടുത്തു ചെല്ലാന്‍ സമ്മതിക്കില്ലാ, അപ്പോഴേ മുങ്ങും. പിന്നെ വളരെ ദൂരെ കാത്തിരുന്നു കിട്ടിയതാ.
അപ്പൂസേ എനിക്കിവന്റെ പേരൊന്നും അറിയില്ലാ, പൂവ് എരിക്കാണ്.
ബയാനെ.. നന്ദി.